പൊലീസുകാരുടെ വീട്ടിലേക്കുള്ള രാഷ്ട്രീയക്കാരുടെ മാർച്ച്; മനോവീര്യം തകർക്കുന്നുവെന്ന് പൊലീസ് അസോസിയേഷൻ
പൊലീസുകാർ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശനമായ ശിക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി സി.ആർ ബിജു അഭിപ്രായപ്പെട്ടു