- Home
- Kerala police

Out Of Focus
18 Aug 2021 7:30 PM IST
ഇ ബുൾ ജെറ്റ് വീണ്ടും
ഇ ബുൾ ജെറ്റ് വീണ്ടും

Kerala
13 Aug 2021 12:29 PM IST
''അവർക്ക് ഉള്ളതും നമ്മുടെ പൊലീസിന് ഇല്ലാതെ പോയതും സഹാനുഭൂതിയും കരുണയുമാണ്'': മാസ്ക് ധരിക്കാത്തതിന് ബഹ്റൈന്‍ പൊലീസ് ചെയ്തത്, പ്രവാസിയുടെ അനുഭവം
''ഫോണിൽ എന്റെ പ്രിയപ്പെട്ട ഉമ്മയുടെ മുഖം കണ്ടതും കാര്യം മനസ്സിലാക്കിയ പൊലീസുകാരൻ ഐഡി കാർഡ് തിരിച്ച് തന്നിട്ട് ഫോണിൽ നോക്കി അറബിയിൽ "സമ്ഹ മാമാ..." (sorry ഉമ്മാ..) എന്നു പറഞ്ഞു''

Kerala
9 Aug 2021 7:45 PM IST
പൊലീസ് കൊറോണയെക്കാള്‍ വലിയ വിപത്ത്; ഇ ബുള്‍ ജെറ്റ് വ്ലോഗര്‍മാര്‍ക്ക് പിന്തുണയുമായി മാത്യു കുഴല്നാടന് എംഎല്‍എ
വിവരസാങ്കേതിക വിദ്യയുടെ ഈ കാലത്ത് യുവാക്കൾ വിത്യസ്ത മാർഗ്ഗങ്ങളിലൂടെയാണ് കഴിവ് തെളിയിക്കുന്നതും തൊഴിൽ കണ്ടെത്തുന്നതും. ഇതിനെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞില്ലെങ്കിലും അവരെ...

Kerala
3 Aug 2021 10:29 AM IST
'സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പാക്കേണ്ടത്?' കടയ്ക്ക് മുന്നില്‍ നാല് പേര് കൂടിയതിന് വൃദ്ധന് പിഴ 2000
പ്രതിസന്ധിയുടെ കാലത്ത് ജീവിക്കാൻ വഴിയില്ലാത്തവന് 2,000 രൂപ പിഴ അടിച്ചുകൊടുത്ത പൊലീസ് നടപടിയടെ വിമര്‍ശിക്കുകയാണ് തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റായ കെ.പി.എം സലീം

Kerala
1 Aug 2021 11:15 AM IST
കോതമംഗലം കൊലപാതകത്തിൽ അന്വേഷണം ഊർജിതം: രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നെന്ന് സംശയം
മാനസയെ വെടിവെച്ച് കൊന്ന രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്ന് സംശയിക്കുന്നുവെന്ന് മന്ത്രി എം.വി ഗോവിന്ദൻ. രഖിലും സുഹൃത്തും ബീഹാറിൽ പോയതിന് പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Out Of Focus
29 July 2021 9:52 PM IST
കേശവന് മാമന് പൊലീസിലോ?
കേശവന് മാമന് പൊലീസിലോ?

















