- Home
- Kerala police

Kerala
18 July 2021 12:27 AM IST
'അടിക്കുമായിരുന്നു, കൊറോണ ആയത് കൊണ്ടാണ് അടിക്കാഞ്ഞത്, പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തത്'; പൊലീസ് മർദ്ദനത്തില്‍ സി.ഐയുടെ വിശദീകരണം
വീഡിയോ വ്യാജമാണെന്ന് ഉറപ്പായതിനാല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ആലോചിച്ച് പൊലീസ് ആക്ട് അമന്‍ഡ്മെന്റ് പ്രകാരമൊക്കെയുള്ള നിയമനടപടികളുടെ സാധ്യത പരിശോധിക്കുമെന്നും സി.ഐ വിനീഷ് കുമാര്‍ പറഞ്ഞു

Kerala
18 Jun 2018 12:29 PM IST
ദാസ്യപ്പണി അവസാനിപ്പിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പൊലീസ് അസോസിയേഷന്
എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എഡിജിപിയുടെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന്...

Kerala
6 Jun 2018 10:14 AM IST
റമദാനില്‍ യാചനയ്ക്കെത്തുന്ന ഉത്തരേന്ത്യക്കാരെ സൂക്ഷിക്കണമെന്ന് പൊലീസിന്റെ പേരിൽ വ്യാജ അറിയിപ്പ്
റമദാൻ മാസത്തിൽ യാചന നടത്താനും നോമ്പെടുത്ത് ക്ഷീണിച്ചവരെ കീഴ്പ്പെടുത്തി കവർച്ച നടത്താനുമാണ് ഇവരെത്തിയതെന്നും പറയുന്ന അറിയിപ്പ് ഇവര്‍ കൊടും ക്രിമിനലുകളാണെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പു...

Kerala
5 Jun 2018 10:02 PM IST
വിദ്യാര്‍ത്ഥികൾ തമ്മിലെ തർക്കം; സ്റ്റേഷനിൽ വിളിച്ചുവരുത്തി എഎസ്ഐയുടെ നേതൃത്വത്തിൽ മർദ്ദനം
സ്കൂളിൽ വിദ്യാര്‍ത്ഥികൾ തമ്മിലുള്ള തർക്കത്തിൽ പേരിൽ വിദ്യാർത്ഥികളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി എ.എസ്.ഐയുടെ നേതൃത്വത്തിൽ മർദ്ദിച്ചു. കായംകുളം പൊലീസ് സ്റ്റേഷനിലാണ് സംഭവം. മകനുമായി തർക്കമുണ്ടാക്കിയതിന്റെ...

Kerala
4 Jun 2018 11:21 AM IST
ആളുമാറി കസ്റ്റഡിയിലെടുത്ത ദളിത് സഹോദരങ്ങള്‍ക്ക് പൊലീസിന്റെ ക്രൂരമര്‍ദ്ദനം
പലതവണ ആളുമാറിയെന്ന് പറഞ്ഞെങ്കിലും പൊലീസ് ഇത് കേട്ടില്ല. ജാതി പേര് വിളിച്ചായിരുന്നു മര്‍ദ്ദനമെന്നും ഇവര്‍ പറയുന്നു. ഇവരല്ല പ്രശ്നമുണ്ടാക്കിയതെന്ന് പെണ്‍കുട്ടിയും പെണ്‍കുട്ടിയുടെ പിതാവും അപ്പോള്‍ തന്നെ...














