കറുപ്പിന്റെയും വെളുപ്പിന്റെയും മാനസിക സംഘര്‍ഷങ്ങൾ; റോമ റിവ്യൂ
വെനീസ് ചലച്ചിത്ര മേളയിലെ മികച്ച ചിത്രം, തൊണ്ണൂറ്റിയൊൻപതാമത് അക്കാദമി അവാർഡിലേക്കുള്ള മെക്സിക്കോയുടെ ഒഫീഷ്യൽ സെലക്ഷൻ, ലോകത്തെ പ്രമുഖ ചലച്ചിത്ര മേളകളിലും മികച്ച പരാമർശങ്ങൾ നേടി മുന്നേറിയ ചിത്രം.