Light mode
Dark mode
ചിത്രരാജിനെ ചെന്നൈയിൽ നിന്നാണ് പിടികൂടിയത്
മന്ത്രി പി.രാജീവും സി.എൻ മോഹനനും രസീതില്ലാതെ പണം കൈപ്പറ്റിയെന്ന ആരോപണത്തെ തള്ളി എറണാകുളം ജില്ലാ സെക്രട്ടറി എസ്.സതീഷ്
നിലവില്‍ പണം അടച്ച് ഉപകരണങ്ങള്‍ വാങ്ങുന്ന രോഗികള്‍ക്കുള്ള ചികിത്സ മാത്രമാണ് നടക്കുന്നത്
വിവാദ കാലയളവിലെ മന്ത്രിയായതിനാൽ പ്രതിപക്ഷവും കടകംപള്ളിയിലേക്ക് കാതോർത്തു. പക്ഷേ ഒറ്റവരിയിൽ ചോദ്യം മാത്രം ഉന്നയിച്ച് കടകംപള്ളി ഇരുന്നു
ഉണ്ണികൃഷ്ണൻ പോറ്റി ഇ മെയില്‍ അയച്ച എൻ.വാസു സിപിഎമ്മിന്റെ സ്വന്തം ആളാണാണെന്നും സതീശന്
ഒന്നര കിലോ സ്വർണം അമ്പതു പവനായി കുറഞ്ഞുവെങ്കിൽ അതിനു മറുപടി പറയേണ്ടത് തിരുവാഭരണ കമ്മീഷണറാണെന്നും പത്മകുമാര്‍
തമിഴ് ഭാഷ ന്യൂനപക്ഷങ്ങൾക്ക് മാത്രമാണ് നിലവിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു
പുലർച്ചയോടെ ദേർളക്കട്ടയിലെ ആശുപത്രിയിലായിരുന്നു അന്ത്യം
ഉണ്ണികൃഷ്ണൻ പോറ്റിയെ തള്ളിപ്പറയാൻ വി.ഡി.സതീശൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും പി.എസ് പ്രശാന്ത്
ചട്ടവിരുദ്ധമായി വായ്പ നൽകിയതിലൂടെ 2.54 കോടി കുടിശ്ശികയായെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം
സ്പോൺസർമാരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തൽ പ്രായോഗികമല്ലെന്നും എൻ. വാസു
മനശാസ്ത്ര വിദഗ്ധരുടെ മേൽനോട്ടത്തിൽ കുട്ടികളെ അഡിക്ഷനിൽ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ നൽകും
അറസ്റ്റിലായ പ്രതി സണ്ണി സ്വവർഗാനുരാഗിയായ സൈക്കോ കില്ലറെന്ന് പൊലീസ് പറയുന്നു
പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും
തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഉന്നതല യോഗത്തിൽ പങ്കെടുക്കുകയും ജില്ലയിലെ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു
കഴിഞ്ഞ ബുധനാഴ്ചയാണ് ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടതിന് മന്ത്രി ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിച്ചത്
ശൈത്യകാല ഷെഡ്യൂളില്‍ വിമാന സർവീസുകൾ വെട്ടിക്കുറച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മതിയായ പരിശോധന കൂടാതെയാണെന്നും മുന്‍സിഫ് കോടതി
വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി കിനാലൂരാണ് പരാതി നൽകിയത്.