വിദ്യാര്‍ഥികള്‍ കേരളം വിടുന്ന സാഹചര്യം ഒഴിവാക്കാനുള്ള പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റിൽ സാധ്യത
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമൂലപരിഷ്കരണം ശിപാര്‍ശ ചെയ്ത റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അതിനും ബജറ്റില്‍ നീക്കിയിരിപ്പ് ഉണ്ടാകും.