Light mode
Dark mode
86ാം മിനിറ്റിൽ സെൽഫ് ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.
തോൽവിയോടെ മഞ്ഞപ്പടയുടെ പ്ലേഓഫ് പ്രതീക്ഷകൾക്ക് മങ്ങലേറ്റു
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളുടെ വിനോദ നികുതിയാണ് ടീം അടക്കാത്തത്.
യൂറോപ്പിലെ വിവിധ ക്ലബുകൾക്കായി കളത്തിലിറങ്ങിയിട്ടുണ്ട്
യുവതാരം 2019ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്.
സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ അഞ്ചാം ജയമാണിത്.
മത്സരത്തിന് മുൻപായി ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ കറുത്ത ബാനർ ഉയർത്തി ആരാധകർ പ്രതിഷേധിച്ചിരുന്നു
തുടർ പരാജയങ്ങളെ തുടർന്നാണ് സീസൺ പാതിവഴിയിൽ നിൽക്കെ മിഖായേൽ സ്റ്റാറെയെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കിയത്.
സീസണിൽ മോശം പ്രകടനം നടത്തുന്ന ബ്ലാസ്റ്റേഴ്സ് നിലവിൽ പോയന്റ് ടേബിളിൽ പത്താംസ്ഥാനത്താണ്
കളിയുടെ അവസാന മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയത്.
ജയത്തോടെ ബെംഗളൂരു പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്കുയർന്നു
സീസണിൽ ആദ്യമായി ഗോൾവഴങ്ങാതെ മത്സരം പൂർത്തിയാക്കാനും ബ്ലാസ്റ്റേഴ്സിനായി
തുടരെ രണ്ടാം തോൽവി നേരിട്ടതോടെ പോയന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്സ് പത്താംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിലാണ് ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയത്.
ക്ലബിന്റെ ഐഡന്റിറ്റി മാറ്റി നിലവാരം കളയരുതെന്ന വ്യാപക വിമർശനമാണ് ഉയർന്നത്.
ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റ മത്സരംകളിച്ച ജീസസ് ജിമിനസാണ് ഗോൾനേടിയത്.
ടീമുകളെ സ്റ്റേഡിയത്തിലേക്ക് ആനയിക്കുക മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വിദ്യാർഥികൾ
തിരുവോണ ദിനമായ സെപ്തംബർ 15ന് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ഗ്രീക്ക് സൂപ്പർ ലീഗിലെ ഒഎഫ്ഐ ക്രീറ്റ് എഫ്.സിയിൽ നിന്നാണ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്.
ഐ.എസ്.എൽ പുതിയ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം തിരുവോണ ദിനത്തിൽ പഞ്ചാബ് എഫ്.സിക്കെതിരെയാണ്