- Home
- KeralaFlood

Kerala
16 Oct 2021 10:00 PM IST
രാത്രി വടക്കൻ ജില്ലകളിലും മഴ കനക്കും; കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ജാഗ്രതാ നിർദേശം
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അടുത്ത മണിക്കൂറുകളില്‍ മഴയും കാറ്റും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളത്







