Light mode
Dark mode
കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി നൽകിയ അപ്പീലിലും കോടതി വിധിപറയും
കുറ്റപത്രത്തിൻ്റെ പകർപ്പ് പ്രതികൾക്ക് കൈമാറാൻ കോടതി നിർദേശിച്ചു
ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് കുറ്റപത്രം സമർപ്പിച്ചതെന്നാണു ഹരജിക്കാരുടെ വാദം
ടെസ്റ്റ് പരിഷ്കരണത്തിനെതിരായ ഡ്രൈവിങ് സ്കൂൾ ഉടമകളുടെ പ്രതിഷേധം സംസ്ഥാനത്ത് ഇന്നും തുടരുകയാണ്. പ്രതിഷേധത്തെ തുടർന്ന് പലയിടത്തും ടെസ്റ്റ് മുടങ്ങി
സമരക്കാരുമായി ഉടൻ ചർച്ച വേണ്ടെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട്
ഗവർണർ സസ്പെൻഡ് ചെയ്തത് ചോദ്യം ചെയ്ത് മുൻ വിസി എംആർ ശശീന്ദ്രനാഥിൻറെ ഹരജി തള്ളിയാണ് കോടതിയുടെ പരാമർശം
തീർപ്പാക്കിയ ഒരു അപ്പീലിലാണ് മൊഴിപ്പകർപ്പ് കൊടുക്കാൻ കോടതി ഉത്തരവിട്ടതെന്നാണ് ദിലീപ്
സംപ്രേഷണ ചട്ടംലംഘനം കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കമെന്ന് ഹൈക്കോടതി
കേസിൽ വേനലവധിക്ക് ശേഷം ഹൈക്കോടതി വിശദമായ വാദം കേൾക്കും
പ്രിൻസിപ്പലിനെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് കോടതി
ചന്ത തുടങ്ങാനുള്ള തീരുമാനം അഞ്ചു കോടി വോട്ടർമാരെ സ്വാധീനിച്ചേക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
അനിതയ്ക്ക് നിയമനം നൽകണമെന്ന ഉത്തരവിനെതിരായ പുനഃപരിശോധന ഹരജി വേനലവധിക്കുശേഷം പരിഗണിക്കും
അന്വേഷണത്തിൽനിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് ഹൈക്കോടതി
ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആണ് ഹരജിയില്‍ വാദം കേള്‍ക്കുന്നത്
ആൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ യുവ അഭിഭാഷക സമിതിയാണ് രജിസ്ട്രാറെ സമീപിച്ചത്
2023 ലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് നിയമ പ്രകാരമാണ് കോടതി ഉത്തരവ്
വയനാട്ടിലെ വന്യമൃഗ പ്രശ്നങ്ങളുൾപ്പെടെ മുഴുവൻ വിഷയങ്ങളും ഹൈക്കോടതിയുടെ പരിഗണനയിൽ വരും
കോടിയേരി ബാലകൃഷ്ണന്റെ മകനായതിനാല്‍ തന്നെ പിന്തുടർന്നു വേട്ടയാടുകയാണെന്ന് ബിനോയ് ഹരജിയില്‍ ആരോപിക്കുന്നു
പ്രതികളുടെ ശിക്ഷയില്‍ വാദം പൂർത്തിയായാൽ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞേക്കും
സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്ന കെ.കെ കൃഷ്ണൻ, 11-ാം പ്രതി ജ്യോതി ബാബു എന്നിവരെ വെറുതെവിട്ടത് റദ്ദാക്കി