Light mode
Dark mode
മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചില്ലെങ്കിൽ വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്
പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ രമ എം.എൽ.എയും നൽകിയ അപ്പീലുകളാണു കോടതി വിധിപറയുന്നത്
തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹരജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി
മസാല ബോണ്ട് ഇടപാടിൽ നിയമലംഘനം നടന്നിട്ടില്ലെന്നും എന്തിനാണ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന് സമൻസിൽ വ്യക്തമല്ലെന്നുമാണ് ഐസക്കിന്റെ വാദം
കെ-ഫോണിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഫെബ്രുവരി 29ന് പരിഗണിക്കാൻ മാറ്റി
പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്
പട്ടികജാതി-വർഗ പീഡനം തടയൽ നിയമപ്രകാരം എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു
നൽകിയ ഫീസ് തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് പരാതിക്ക് പിന്നിലെന്ന് ആളൂർ
റോഡ് വികസനത്തിനായി പൊളിച്ചുകൊടുത്ത പാർട്ടി ഓഫീസ് പുനർനിർമിക്കുകയാണ് ചെയ്യുന്നത് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്
ചീഫ് ജസ്റ്റിസ് എ.ജെ ദേശായിയുടെ നിർദേശപ്രകാരമാണ് നടപടി
സ്ഥലംമാറ്റം ചോദ്യംചെയ്തുള്ള രണ്ട് സ്ത്രീകളുടെ ഹരജിയിലാണ് കോടതിയുടെ പരാമർശം
ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു
മൃതദേഹം കണ്ടെത്തിയ മുറിക്കകത്തെ കിടക്കയിൽനിന്നു കണ്ടെടുത്ത മുടി പ്രതിയുടേതാണെന്ന ഫോറൻസിക് സ്ഥിരീകരണം കോടതി അവഗണിച്ചെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു
വരുമാനത്തിന്റെ 10 ശതമാനം മാറ്റി വെക്കണമെന്നായിരുന്നു നേരത്തേ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്
സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയേക്കാൾ കോടതി പ്രാധാന്യം നൽകുന്നത് മറിയക്കുട്ടിയെ പോലുള്ള പൗരന്മാർക്കാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
നവകേരള സദസ്സിന് ജില്ലാ കലക്ടർമാർ സ്പോൺസർഷിപ്പിലൂടെ പണം പിരിക്കണമെന്ന ഉത്തരവിൽ വ്യക്തതയുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു
കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളില്‍ ഇന്ന് നവകേരള സദസ്സ് പര്യടനം നടത്തും
പീഡനക്കേസിൽ ഇരയായ പെൺകുട്ടിയെ നിയമസഹായം വാഗ്ദാനം ചെയ്ത് ഓഫീസിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്
ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപസ് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയില്ല