Light mode
Dark mode
കേസ് നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി സ്റ്റേ നൽകിയില്ല
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നൽകിയ ഉപഹരജിയിലാണ് ഹൈക്കോടതി നിരീക്ഷണം
2019ലെ പ്രളയത്തിനുശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു
അഡ്വ. പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പൊലീസിന്റെ നടപടി
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഡിസംബർ 14 വരെ നടപടികൾ പാടില്ലെന്നാണ് നിർദേശം
കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി
ഔദ്യോഗിക ജീവിതത്തിലെ തന്റെ നേട്ടങ്ങളെ കുറിച്ച് ഫാത്തിമ ബീവി പറഞ്ഞത് " വാതില്‍ തള്ളി തുറന്നാണ് ഞാന്‍ ഈ പദവികളില്‍ ഒക്കെ എത്തിയത് " എന്നായിരുന്നു.
മുൻ മജിസ്ട്രേറ്റ് എസ്. സുദീപിനെതിരായ സിന്ധുവിന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
രാജ്യാന്തരതലത്തിൽ മാർക്കറ്റിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് വിമാനടിക്കറ്റ് നിരക്കിലും പ്രതിഫലിക്കുന്നതെന്നു കേന്ദ്രം
പേപ്പറുകൾ ചുരുട്ടിയിട്ടത് വസ്തുതയാണെങ്കിലും മനപ്പൂർവമാണെന്ന് കരുതാനാകില്ലെന്നു കോടതി
വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാടറിയിക്കാന്‍ കോടതി നിർദേശിച്ചിട്ടുണ്ട്
പത്തു ദിവസം വരെ ഗണേഷ് കുമാർ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി അറിയിച്ചു
കോടതി ഉത്തരവ് പാലിക്കാത്തതിനാണ് ഫോർട്ട് കൊച്ചി ആർ.ഡി.ഒക്ക് പിഴയിട്ടത്
റിലീസ് ചെയ്ത് ഏഴുദിവസം വരെ റിവ്യൂ പാടില്ലെന്ന് ഒരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയവരെ ഫോണിൽ വിളിച്ചുപോലും അഭിനന്ദിച്ചില്ലെന്നു സംസ്ഥാന സർക്കാരിനെതിരെ പരാതിയുയർന്നു
വി.എസ്.എസ്.സി പരീക്ഷാ ആൾമാറാട്ടക്കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണു കോടതിയുടെ പരാമർശം
പത്തു വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന കണ്ടെത്തലിന് സ്റ്റേ ഇല്ല
പൊതുസ്ഥലത്ത് അശ്ലീല വിഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതി നിരീക്ഷണം
സമ്മതമില്ലാതെയുള്ള ഇത്തരം ശസ്ത്രക്രിയകൾ കുട്ടികളുടെ അന്തസിന്റെയും സ്വകാര്യതയുടെയും ലംഘനമാണെന്നും ഹൈകോടതി
'ആകാശത്തിന് താഴെ' എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്ത് ആണ് ഹരജിക്കാരൻ