Light mode
Dark mode
പുതിയ ബെഞ്ച് രൂപീകരിച്ച് ഇന്ന് പ്രത്യേക സിറ്റിങ് നടത്തണമെന്ന് ഹരജിക്കാർ
ചേലാകർമം നടത്തിയാൽ ലൈംഗികശക്തി കുറയുമെന്നും രതിമൂർച്ഛ വേഗത്തിൽ ലഭിക്കില്ലെന്നും സ്ത്രീ പങ്കാളികൾ ലൈംഗികമായി അസംതൃപ്തരാകാൻ സാധ്യതയുണ്ടെന്നും ഹരജിക്കാർ വാദിച്ചു
തീപിടിത്തത്തിൽ സ്വമേധയാ എടുത്ത കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കവേയാണ് ഇക്കാര്യം സർക്കാർ കോടതിയെ അറിയിച്ചത്
കൊല്ലത്ത് ഒരുമിച്ച് താമസിക്കുകയായിരുന്ന പെൺകുട്ടികളിൽ ഒരാളെ വീട്ടുകാർ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി
ഫ്ളക്സുകൾ നീക്കണമെന്ന് ഹൈക്കോടതി നിരന്തരം ആവശ്യപ്പെട്ടിരുന്നു
സൈബി 50 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം ഉയർന്ന കേസിലാണ് നടപടി
സിബി മാത്യൂസ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജാമ്യം
എസ്.എൻ ട്രസ്റ്റ് മുൻ അംഗം ചെറുന്നിയൂർ ജയപ്രകാശ് നൽകിയ ഹരജിയിലാണ് ഹൈക്കോടതി നിർണായകമായ ഭേദഗതികൾ വരുത്താൻ ഉത്തരവിട്ടത്.
ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്ക കൊണ്ട് തയാറാക്കിയ അരവണ വിതരണം ചെയ്യുന്നത് ഹൈക്കോടതി വിലക്കിയിരുന്നു
അച്ഛന് കരൾ പകുത്ത് നൽകാൻ 17കാരിയായ ദേവനന്ദക്ക് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അനുമതി നൽകിയത്.
ദേവനന്ദയെപ്പോലെ ഒരു മകളെ ലഭിച്ചതിൽ മാതാപിതാക്കൾ അനുഗ്രഹീതരാണെന്നു കോടതി
ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നിയമന വിജ്ഞാപനത്തിനെതിരെ സിജിത്ത് ടി.എൽ, വിജീഷ് പി.ആർ എന്നിവർ സമർപ്പിച്ച ഹരജിയാണ് കോടതി പരിഗണിക്കുന്നത്
അദാനി ഗ്രൂപ്പും തുറമുഖ കരാർ കമ്പനിയും സമർപ്പിച്ച ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പിന്നീട് ബലാത്സംഗമാകില്ല
കോടതിവിധി പ്രകാരം ഡെപ്യൂട്ടേഷൻ കാലയളവ് ഒഴിവാക്കിയാൽ പല പ്രിൻസിപ്പൽമാരുടെയും അധ്യാപന പരിചയം 15 വർഷത്തിൽ താഴെയാകും
തുടർച്ചയായ രണ്ട് ദിവസം വാദം കേട്ടതിന് ശേഷമാണ് കേസിൽ ഹൈക്കോടതി വിധി പ്രസ്താവം നടത്തുന്നത്
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണോ എൽദോസ് കുന്നപ്പിള്ളിലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് പരിശോധിക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു
പി.എഫ്.ഐ ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൽ സത്താർ ഉൾപ്പെടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ പ്രാഥമിക നടപടി സ്വീകരിച്ചുവെന്ന് സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്
ലൈംഗിക പീഡനക്കേസിൽ എൽദോസിനെ ഇന്ന് ആലുവയിലെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും