Light mode
Dark mode
പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യുന്നതിനും ഹൈക്കോടതിയുടെ താൽക്കാലിക വിലക്ക്
പ്രോസിക്യൂഷന് പ്രതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഹരജിയിൽ പറയുന്നു.
കുഴി കൊണ്ടുള്ള ബ്ലോക്കിനെക്കുറിച്ചു ചോദിച്ചാല്‍ സമീപത്തെ കച്ചവടക്കാര്‍ വാചാലരാകും
ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തിയ സമ്മേളനത്തിന്റെ കൊടികള്‍ ഇപ്പോഴും നീക്കിയിട്ടില്ല.
ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെ ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് പിന്നാലെ ഇ.ഡി സമൻസ് അയച്ചു ബുദ്ധിമുട്ടിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു
സെഷന്‍സ് കോടതി കേസിലെ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് വനിതാ ജഡ്ജിതന്നെ കേസില്‍ വിചാരണ നടത്തണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയെ സമീപിക്കുന്നത്. തന്റെ സ്വകാര്യതയുടെ പ്രശ്നമാണെന്നും വിചാരണയില്‍...
റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം നയം വ്യക്തമാക്കിയത്
പീഡനത്തെ തുടർന്ന് അമ്മയായ സ്ത്രീയുടെ മകൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
ലൈംഗിക പീഡനക്കേസുകളില്‍ പരാതി നല്കാന് വൈകുന്നതിനെ മറ്റു കേസുകളിലെന്നപോലെ ഒരു പോലെ കാണരുതെന്നാണ് കോടതിയുടെ നിരീക്ഷണം. പീഡനത്തിനിരയാകുന്ന കുട്ടിയുടെയും അതുപോലെ കുടുംബാംഗങ്ങളുടെയും മാനസികാവസ്ഥ...
കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ശേഷം രാജ്യവിടുന്ന പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം തേടാന്‍ അവകാശമുണ്ടോ എന്നത് സംബന്ധിച്ച വ്യത്യസ്ത കോടതി വിധികളുണ്ടായിരിക്കെ വിജയ് ബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ചതില്‍...
പൊലീസ് പീഡനം തുടരുകയാണെന്നായിരുന്നു സ്വപ്നയുടെ വാദം
കോടതി പരാമർശം നീക്കം ചെയ്യാൻ ആവശ്യമായ നടപടികൾ നിയമവിദഗ്ധരുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ അറിയിച്ചു.
പീഡനക്കേസുകളില്‍ പരാതിയുന്നയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിഷ്പ്രയാസം ചെയ്യാവുന്നതും എന്നാല്‍, അനേകം പെണ്‍കുട്ടികള്‍ക്ക് ആശ്വാസമാകുന്നതും ആയിരിക്കും എന്നതില്‍ സംശയമില്ല....
നിരോധിത സംഘടനയല്ലെന്ന് ജസ്റ്റിസ് കെ ഹരിപാല്‍
ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതുകൊണ്ടു മാത്രം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന കേസ് നിലനിൽക്കില്ലെന്ന് കോടതി
സിറോ മലബാര്‍ സഭയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ച ലത്തീൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട യുവതിക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെയുള്ള പരാതിയിലാണ് കോടതിയുടെ ഉത്തരവ്
കൊടി തോരണങ്ങൾ വയ്ക്കാൻ അനുമതി വേണമെന്നാണ് പാർട്ടികൾ പറയുന്നത്. എന്നാൽ ഇത് കോടതിയിൽ പറയാൻ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
2013ലെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം
കെ-റെയിൽ പദ്ധതിയിൽ കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്