Light mode
Dark mode
ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്
കലക്ടീവ് ഫോർ ഡെമോക്രസി കൂട്ടായ്മയുടെ നേതാക്കൾക്കെതിരെയാണ് കേസെടുത്തത്
ഡോക്ടർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ യുവാവിനെയും പൊലീസ് പിടികൂടി
മാസ്റ്റർ ബിൽറ്റ് കമ്പനി എംഡി ശരത്താണ് അറസ്റ്റിലായത്
ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ അധികൃതർ അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു
കോട്ടയം വിജിലൻസ് കോടതിയാണ് കേസിൽ തച്ചങ്കരിയെ കുറ്റക്കാരനെന്ന് കണ്ടെത്തി നാല് വർഷത്തെ കഠിനതടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്
മലവെള്ളപ്പാച്ചിലിൽ കാണാതായ അഞ്ച് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. സജിതയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് തിരച്ചിൽ പൂർത്തിയായത്
ഗതാഗത കമ്മീഷണറായി സി.എച്ച് നാഗരാജുവിനെ 2024 സെപ്റ്റംബറിലാണ് നിയമിച്ചതെന്ന് കേരള സർക്കാരിന്റെ ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നു
കേസ് അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം
വീട്ടിലെ വൈദ്യുതി ബിൽ ആന്റോ അഗസ്റ്റാണ് അടയ്ക്കുന്നതെന്നും സർക്കാർ വാദിച്ചു
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു
ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് സ്റ്റേ ചെയ്യണമെന്ന് അഗസ്റ്റിൻ സഹോദരന്മാർ ആവശ്യപ്പെട്ടിരുന്നു
നേരത്തെ നൽകിയിരുന്ന ഫോണുകൾ തകരാറിലായതോടെ പുതിയതായി ലഭിച്ച 5ജി സിം കാർഡ് ഏത് ഫോണിൽ ഉപയോഗിക്കണമെന്നതാണ് ജീവനക്കാരുടെ പ്രധാന ചോദ്യം
ഇന്നലെ ജോലിക്കെത്തിയ മഞ്ജുഷയെ പിന്നീട് കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്
സൗജന്യമായി വിമാനം വിട്ടുനൽകിയതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.
ചോറ്റാനിക്കര സ്വദേശിയായ വ്യാപാരി നൽകിയ പരാതിയിലാണ് കേസ്
‘എ.ആർ.എം’ എന്ന ചിത്രത്തിലെ ‘അങ്ങു വാന കോണിലു’ എന്ന ഗാനത്തിന് വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങും.
രേഖാമൂലമുള്ള പരാതി കെപിസിസി അധ്യക്ഷന്‍ കൈമാറിയതായാണ് റിപ്പോർട്ട്