Light mode
Dark mode
വിസിയുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചു
ചാൻസലർ ആയ ഗവർണറെ വിസി നേരിൽകണ്ട് പരാതി അറിയിച്ചു
സർക്കാർ നിർദേശപ്രകാരം ഫീസ് വർധിപ്പിക്കുന്നു എന്നതാണ് അധികൃതർ നൽകുന്ന മറുപടി
വിവാദമായ പട്ടികയിൽ നിന്ന് 14 പേരെ ഉടൻ നിയമിക്കണമെന്നാണ് യോഗത്തിൻ്റെ ഭൂരിപക്ഷാഭിപ്രായം.
കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം
സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് രണ്ട് സീറ്റ്
ചരിത്രത്തിലാദ്യമായി ബി.ജെ.പി ഒരു സീറ്റ് നേടി
നേരത്തെ ഗവർണർ നിയമിച്ചവരെ ഹൈക്കോടതി അയോഗ്യരാക്കിയിരുന്നു
എഴുത്തു പരീക്ഷ ഒഴികെ ബാക്കി എല്ലാ നടപടിക്രമങ്ങളും ഓൺലൈനിലേക്ക് മാറ്റും
അടുത്ത അക്കാദമിക വർഷം മുതൽ യുജിസി അനുമതിയോടെ ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചേക്കും
പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ അക്ഷയ് ആണ് സി.പി.എം നേതൃത്വത്തിന് പരാതി നൽകിയത്
കേരള സർവകലാശാല കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും ഇന്ന് നടക്കുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചയാകും
പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദമുണ്ടെന്നും അറസ്റ്റ് ചെയ്തു പീഡിപ്പിക്കാനാണ് ശ്രമമെന്നുമാണ് ഹരജിക്കാരുടെ വാദം.
ഷാജിയെ കുടുക്കിയത് അടുത്ത സുഹൃത്തുക്കളാണെന്ന് സഹോദരൻ അനിൽകുമാർ ആരോപിച്ചു.
വി.സിയുടെ നിർദേശത്തെ തുടർന്ന് രജിസ്ട്രാറാണ് കലോത്സവം നിർത്തിവെപ്പിച്ചത്
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദർശ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ തുടങ്ങിയവർക്കെതിരെയാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത്.
‘കലാലയങ്ങളിൽ ഇന്ന് ഒരുപാടു ജീവനുകൾ നഷ്ടമാകുന്നു’
‘മുൻസിഫ് കോടതിയും വകീലും ബദലുമെല്ലാം അറബിയിൽ നിന്ന് നാം സ്വീകരിച്ച പദങ്ങളാണ്’
കേരള സർവകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം വൈസ് ചാൻസലർ ഉത്തരവിട്ടിരുന്നു