Light mode
Dark mode
നേരത്തെ രജിസ്ട്രാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാൻസിലർ കൂടിയായ ഗവർണർ ശിപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി
രജിസ്ട്രാർക്കെതിരെ നടപടിക്ക് വി.സിയോട് ശുപാർശ ചെയ്യും. വിഷത്തിൽ രാജ്ഭവൻ നിയമോപദേശം തേടി.
പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടു
നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർഥികൾ പരീക്ഷ കൺട്രോളർക്ക് പരാതി നൽകി
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിലാണ് ഭാരതാംബ ചിത്രം വെച്ചത്
സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ ചിത്രം വെച്ചതിനെതിരെയാണ് പ്രതിഷേധം.
ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിക്കുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് ചിത്രം വെച്ചിരിക്കുന്നത്
നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്
കേരള സർവകലാശാല സെനറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ
ഉത്തരക്കടലാസുകള്‍ സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയെന്ന് ലോകായുക്ത
ചുമതലയുണ്ടായിരുന്ന അധ്യാപകനെ പരീക്ഷ ചുമതലകളിൽ നിന്ന് ഡീബാർ ചെയ്യും
കഴക്കൂട്ടം കരിയിൽ സ്വദേശി ആദർശ് ആണ് പിടിയിലായത്
വിസിയുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചു
ചാൻസലർ ആയ ഗവർണറെ വിസി നേരിൽകണ്ട് പരാതി അറിയിച്ചു
സർക്കാർ നിർദേശപ്രകാരം ഫീസ് വർധിപ്പിക്കുന്നു എന്നതാണ് അധികൃതർ നൽകുന്ന മറുപടി
വിവാദമായ പട്ടികയിൽ നിന്ന് 14 പേരെ ഉടൻ നിയമിക്കണമെന്നാണ് യോഗത്തിൻ്റെ ഭൂരിപക്ഷാഭിപ്രായം.
കഴിഞ്ഞ ദിവസം സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നാണ് പൊലീസിന്റെ വിശദീകരണം
സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് രണ്ട് സീറ്റ്
ചരിത്രത്തിലാദ്യമായി ബി.ജെ.പി ഒരു സീറ്റ് നേടി