Light mode
Dark mode
കഴിഞ്ഞ രണ്ടുവര്‍ഷമായി നടക്കാതിരുന്ന മണ്ണെണ്ണ വിതരണമാണ് ഇന്നുമുതല്‍ പുനസ്ഥാപിക്കുന്നത്
മഞ്ഞ - പിങ്ക് കാർഡ് ഉടമകൾക്ക് നൽകാനുള്ള മണ്ണെണ്ണ പോലും റേഷൻ കടകളിലേക്ക് എത്തുന്നില്ല
കേരളത്തിന് ആവശ്യമായ മണ്ണെണ്ണ അമ്പത് ശതമാനം വെട്ടിക്കുറച്ചെന്നും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മന്ത്രി
പോത്തിറച്ചി വിൽക്കാൻ പഞ്ചായത്തിന്റെ ലൈസൻസ് സ്ഥാപനത്തിനില്ലെന്നു പറഞ്ഞായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ എത്തി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആണ് സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചത്
59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നൽകേണ്ടി വരിക
മാസങ്ങളായി സബ്സിഡി ലഭിക്കാത്തതും തൊഴിലാളികളുടെ ദുരിതം ഇരട്ടിയാക്കി
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം