എൻ.എം വിജയനോടുള്ള ബഹുമാനം കൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നത്, സിപിഎമ്മിന്റെ നാവായി കുടുംബം മാറിയാൽ മറുപടി പറയാതിരിക്കാനാവില്ല: കെ.ഇ വിനയൻ
സുൽത്താൻ ബത്തേരിയിൽ ഐസി ബാലകൃഷ്ണന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് എൻ.എം വിജയന്റെ മകനും മരുമകളും ഉപവാസമിരുന്നിരുന്നു