ബുലന്ദ്ശഹര്‍; പ്രതിയായ സൈനികനെ യു.പി പോലീസിന് കൈമാറി
ബുലന്ദ്ഷഹറില്‍ പോലീസ് ഉദ്യോഗസ്ഥനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ സൈനികന് ജിതേന്ദ്ര മലിക്കിനെ സൈന്യം പോലീസിന് കൈമാറി. അക്രമങ്ങളുടെ പുറത്ത് വന്ന വീഡിയോകളില്‍ പലതിലും ജിതേന്ദ്ര മലികിനെ...