- Home
- Khaps

Kerala
1 Sept 2018 8:05 PM IST
മണിയാര്‍ ഡാം അപകടാവസ്ഥയില്‍; കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് ഒഴുകിപ്പോയി
പമ്പ ജലസേചന പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ മണിയാര്‍ ഡാം അപകടാവസ്ഥയില്‍. പ്രളയത്തില്‍ ഡാം കവിഞ്ഞൊഴുകിയപ്പോള്‍ രണ്ടാമത്തെ ഷട്ടറിന് കീഴിലെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് മാറി. കല്കെട്ടിനിടയിലൂടെയും...


