Light mode
Dark mode
നാലുമാസം പ്രായമായ പെൺകുഞ്ഞിനെയാണ് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്
കുട്ടി നിലവിളിച്ചതോടെ അക്രമി പുറകുവശത്തെ വാതിലിലൂടെ ഓടി രക്ഷപെട്ടു