- Home
- kim jong un

International Old
6 Jun 2018 9:46 AM IST
കിം ജോങ് ഉന്നിനെതിരെ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം; ഉന്‍ പിശാചാണെന്ന് പ്രതിഷേധക്കാര്‍
ഉത്തര കൊറിയന്‍ വിരുദ്ധരാണ് പ്രതിഷേധം സംഘടിപ്പിച്ചത്ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ദക്ഷിണ കൊറിയയില്‍ പ്രതിഷേധം , ഉന്‍ പിശാചാണെന്ന് പ്രതിഷേധക്കാര്‍. ഉത്തര കൊറിയന്‍ വിരുദ്ധരാണ്...

International Old
30 May 2018 4:29 PM IST
അമേരിക്കന്‍ സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ഉത്തര കൊറിയ
ആക്രമണ പദ്ധതി കിം ജോങ് ഉന്നിനെ ധരിപ്പിച്ചുഗുവാമിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തയ്യാറാക്കിയതായി ഉത്തര കൊറിയ. ആക്രമണ പദ്ധതി കിം ജോങ് ഉന്നിനെ ധരിപ്പിച്ചു. അമേരിക്കയുടെ...

International Old
27 May 2018 4:02 AM IST
കിം ജോങ് ഉന്നിനെ വധിക്കാന്‍ അമേരിക്ക - ദക്ഷിണ കൊറിയ പദ്ധതി; ഹാക്കര്‍മാര്‍ രേഖകള്‍ ചോര്‍ത്തി
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി.അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി തയ്യാറാക്കിയ യുദ്ധ പദ്ധതികള്‍ ഉത്തര കൊറിയന്‍...

International Old
25 May 2018 7:54 PM IST
ഉത്തര കൊറിയയില്‍ കിം ജോങ് ഉന്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത് 340 വധശിക്ഷകള്‍
അധികാരം നിലനിര്‍ത്താന്‍ കിം ജോങ് ഉന്‍ എങ്ങനെയാണ് വധശിക്ഷകള്‍ ഉപയോഗിച്ചത് എന്ന് പഠിക്കുന്ന ദക്ഷിണ കൊറിയന്‍ നിരീക്ഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ 2011 ല്‍...

International Old
19 May 2018 10:55 PM IST
ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ ശക്തിപ്രകടനത്തിന് വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ്
മെയ് ഏഴിന് തലസ്ഥാനമായ പ്യോങ്യാങിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.ഉത്തരകൊറിയയില്‍ 36 വര്‍ഷം നീണ്ട ഇടവേളക്ക് ശേഷം വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസ് ചേരുന്നു. മെയ് ഏഴിന് തലസ്ഥാനമായ പ്യോങ്യാങിലാണ്...

International Old
18 May 2018 7:45 AM IST
അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുളളിലാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിങ് ജോങ് ഉന്‍
അതേസമയം കാത്തിരുന്ന് കാണാമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണംഅമേരിക്കക്കെതിരെ പുതിയ ഭീഷണിയുമായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍. അമേരിക്ക തങ്ങളുടെ ആണവായുധ...

International Old
2 May 2018 10:07 PM IST
ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കമായി
മൂന്ന് ദശാബ്ദങ്ങള്‍ക്ക് ശേഷം ആദ്യമായി നടക്കുന്ന ഉത്തരകൊറിയയില്‍ വര്‍ക്കേഴ്സ് പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമായി . രാജ്യം അടുത്തിടെ നടത്തിയ ആണവ പരീക്ഷണത്തെയും സാറ്റലൈറ്റ് വിക്ഷേപണത്തെയും പ്രസിഡണ്ട് കിം...
















