Light mode
Dark mode
എത്ര കഴുകിയാലും പോകാത്ത കറകൾ പലപ്പോഴും അടുക്കളയിലെ ജോലികൾ കൂടുതൽ ബുദ്ധിമുട്ടാക്കും
എണ്ണമയത്തേയും ബാക്ടീരിയകളെയും ഒഴിവാക്കി സിങ്ക് വൃത്തിയായി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ ഇതാ
ദിവസവും പാചകത്തിന് തേങ്ങ ഉപയോഗിക്കുന്ന വീടുകളിൽ പലപ്പോഴും നേരിടുന്ന പ്രശ്നമാണ് ബാക്കി വരുന്ന തേങ്ങ പെട്ടെന്ന് കേടാകുന്നത്
ലൈമുകൾ(പച്ചനാരങ്ങ) പൊതുവെ ചെറുതും വൃത്താകൃതിയിലുള്ളതും പച്ച നിറത്തിലുള്ളതുമാണ്
പ്രത്യേക ചെലവുകളോ ഉപകരണങ്ങളോ ആവശ്യമില്ലാത്തതിനാലും എളുപ്പത്തിൽ ചെയ്യാവുന്നതിനാലും വീടുകളിലും അപ്പാർട്ട്മെന്റുകളിലും ഈ രീതിക്ക് വലിയ പ്രചാരമുണ്ട്
പാൽ തിളപ്പിക്കുന്നതിനുള്ള ആദ്യപടി ശരിയായ പാത്രം തെരഞ്ഞെടുക്കുക എന്നതാണ്
ഇഞ്ചി ചില പ്രത്യേക രീതിയിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ഫ്രഷായിരിക്കും
കറ പിടിച്ച മിക്സികൾ അടുക്കളയുടെ ലുക്ക് തന്നെ നശിപ്പിക്കും.
പാൻ വർഷങ്ങളോളം ഉപയോഗിക്കണമെങ്കിൽ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം
കടകളിൽ നിന്ന് വിലകൂടിയ കെമിക്കലുകൾ വാങ്ങാതെ തന്നെ ടാപ്പുകൾ പുതുപുത്തനായി തിളങ്ങും
എണ്ണമയം ഉടനെ തുടച്ചു നീക്കിയില്ലെങ്കിൽ പൊടിയും അഴുക്കും വലിച്ചെടുത്ത് എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയാത്തവിധം ഒട്ടിപ്പിടിച്ചതായി മാറാറുണ്ട്
സവാളയുടെ തൊലി കളയുന്നിനെക്കാൾ ബുദ്ധിമുട്ടാണ് കണ്ണിൽ വെള്ളം വരാതെ അത് അരിയുക എന്നത്
വെളുത്തുള്ളി തൊലി കളയുന്നത് പലപ്പോഴും പാചകത്തിലെ ഏറ്റവും മടുപ്പിക്കുന്ന ഭാഗമാണ്
ഈ അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്ന ട്രിക്കാണ് ഫ്രീസറിൽ ഒരു സാധാരണ എ ഫോർ പേപ്പർ വെക്കുക എന്നത്
രാജ്യത്ത് എൽപിജി ക്ഷാമം അതിരൂക്ഷമായി തുടരുകയാണ്
ധനുഷും സായ് പല്ലവിയും കൂടി തകര്ത്താടിയ ഗാനം ഇതിനോടകം ഒമ്പത് കോടിയിലധികം ആളുകളാണ് കണ്ടത്.