Light mode
Dark mode
'പദ്ധതിക്ക് സർക്കാർ വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമായ തീരുമാനമാണ്'.
മന്നാനിയ ഉമറുൽ ഫാറൂഖ് ക്യാമ്പസില്‍ നടന്ന പ്രതിനിധി സംഗമം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
‘തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് യാഥാർഥ്യങ്ങൾക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ച് ഇരുട്ടാക്കരുത്’
തട്ടമിട്ടവർക്ക് വിദ്യാഭ്യാസമില്ല എന്ന അർഥത്തിലുള്ള അനിൽകുമാറിന്റെ പ്രഭാഷണം വംശീയമായ പരാമർശമാണെന്നും കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഷംസുദ്ദീൻ മന്നാനി പറഞ്ഞു.
ഫെബ്രുവരി 17 ന് കൊടുങ്ങല്ലൂരിൽനിന്നാണ് ജാഥ ആരംഭിച്ചത്. ഈ മാസം 25 ന് തിരുവനന്തപുരത്ത് സമാപിക്കും.
വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ് സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് കെ.എം.വൈ.എഫ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം