- Home
- KN Balagopal

Kerala
5 Feb 2024 8:58 AM IST
'തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സാധാരണക്കാർക്ക് ആശങ്ക വേണ്ട': ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി
''കേരളത്തിനും ഭാവിക്കും നല്ലഗുണമുണ്ടാകുന്ന, സാമ്പത്തിക വികസനം ഉണ്ടാകുന്ന ഇപ്പോൾ നേരിടുന്ന പ്രയാസങ്ങളിൽ നിന്ന് കടന്ന് കൂടുതൽ തൊഴിലവസരങ്ങളൊക്കെ സൃഷ്ടിക്കപ്പെടുന്ന ബജാറ്റാകും.

Kerala
4 Feb 2024 6:44 AM IST
ധനമന്ത്രിയുടെ പെട്ടിയിലെന്താകും? ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത; സംസ്ഥാന ബജറ്റിൽ പ്രതീക്ഷയുമായി കേരളം
ക്ഷേമപെൻഷൻ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെന്നായിരിന്നു എൽ.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം. ഇത് പാലിക്കാനുള്ള നടപടികൾ രണ്ടാം പിണറായി സർക്കാറിന്റെ കാലത്ത് ഉണ്ടായിട്ടില്ല.

Kerala
19 May 2023 10:03 PM IST
'രാജ്യത്തെ സാമ്പത്തിക തീരുമാനങ്ങൾക്ക് സ്ഥിരതയില്ല, നോട്ടുകൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ'; ധനമന്ത്രി കെ.എൻ ബാലഗോപാൽ
എപ്പോഴാണ് കൈയ്യിലുള്ള ഏതു നോട്ടുകളും അസാധുവാകുന്നത് എന്നറിയാൻ പറ്റാത്ത ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന സാമ്പത്തിക നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍

Out Of Focus
9 Feb 2023 9:45 PM IST
നികുതി പിരിക്കാതെ ജനത്തെ പിഴിയുന്നോ?



















