- Home
- Kochi Municipal Corporation

Kerala
20 Oct 2025 10:51 AM IST
കാൽനൂറ്റാണ്ടിൻറെ കാത്തിരിപ്പിന് വിരാമം,മൂന്ന് തവണ തറക്കല്ലിട്ട കൊച്ചി കോർപ്പറേഷൻ ആസ്ഥാന മന്ദിരം ഉദ്ഘാടനത്തിലേക്ക്
മാറിമാറി വന്ന ഭരണസമിതികൾ പരസ്പരം അഴിമതിയാരോപണങ്ങൾ ഉന്നയിച്ചും പ്രതിഷേധിച്ചും മൂന്ന് തവണ തറക്കല്ലിട്ട ആസ്ഥാന മന്ദിരമാണ് തദ്ദേശ തെരഞ്ഞെടുപ്പിന് നാളടുത്തിരിക്കെ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.


