- Home
- Kodiyeri

Kerala
19 May 2018 6:12 PM IST
ഭരണഘടനാ ലംഘനം നടത്തിയ മന്ത്രിക്ക് പട്ടും വളയും കൊടുത്തത് ശരിയല്ല: കോടിയേരിക്ക് കാനത്തിന്റെ മറുപടി
ഹൈക്കോടതി വിധിയില്‍ മന്ത്രി സര്‍ക്കാരിനെതിരെ കേസിന് പോയതടക്കം ഭരണഘടനാ ലംഘനമാണെന്ന് കൃത്യമായി പറയുന്നുണ്ട്. അങ്ങനെയൊരു മന്ത്രിയെ മന്ത്രിസഭായോഗത്തില്‍ ഇരുത്തിയത് പക്വതയില്ലായ്മയാണെന്ന് കാനംകോടിയേരി...

Kerala
17 May 2018 6:01 PM IST
തോമസ് ചാണ്ടിക്കെതിരായ റിപ്പോര്ട്ടിന്മേല് നിയമോപദേശം തേടിയിരിക്കുകയാണെന്ന് കോടിയേരി
ജനജാഗ്രതയോടനുബന്ധിച്ച് പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹംമന്ത്രി തോമസ് ചാണ്ടിക്കെതിരായ കലക്ടറുടെ റിപ്പോര്ട്ടിന്മേല് സര്‍ക്കാര്‍ നിയമോപദേശം തേടിയിരിക്കുകയാണെന്നും നിയമോപദേശം ലഭിക്കുന്ന...

Kerala
28 April 2018 10:12 PM IST
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് കോടിയേരി
റിപ്പോര്‍ട്ട് നല്കുന്നതില് വിരോധമില്ലസോളാര് കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ കൂടുതല്‍ നാറ്റിക്കാനാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.റിപ്പോര്‍ട്ട്...

Kerala
23 April 2018 8:06 AM IST
കോടിയേരിയുടെ കാര്‍ യാത്ര: ബിജെപിക്കും മുസ്ലിം ലീഗിനും ഒരേ ഭാഷയെന്ന് എളമരം കരീം
ന്യൂനപക്ഷ സംരക്ഷണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇടതുമുന്നണി ജാഥ നടത്തുമ്പോള്‍ മുസ്ലീം ലീഗിന് എന്തിനാണ് അസഹിഷ്ണുതയെന്നും എളമരം ചോദിച്ചു. ജനജാഗ്രതാ യാത്രക്കിടെ..കോടിയേരിയുടെ കാര്‍ യാത്രാ...

Kerala
22 April 2018 4:11 PM IST
കണ്ണൂരില്‍ സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം
സമാധാന ശ്രമങ്ങളെക്കുറിച്ച് അണികളെ ബോധവാന്മാരാക്കാന് സിപിഎമ്മും ബിജെപിയും പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുംകണ്ണൂരില് സമാധാന ശ്രമങ്ങള്‍ക്ക് സര്‍ക്കാരും പാര്‍ട്ടിയും മുന്‍കൈ എടുക്കുമെന്ന് സിപിഎം...

Kerala
19 April 2018 7:47 PM IST
തോമസ് ചാണ്ടിക്ക് സ്വാഭാവികനീതി നിഷേധിക്കാതിരിക്കാനാണ് നിയമോപദേശം തേടിയത്: കോടിയേരി
ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ കുരുക്കിലായ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ കുരുക്കിലായ മന്ത്രി...

Kerala
18 April 2018 5:05 AM IST
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാരിന് ഭയമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. നിയമത്തില്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ട് അടക്കം നിയമസഭയില്‍ വെക്കണമെന്നാണ്...

Kerala
5 April 2018 9:43 PM IST
'അച്ഛാദിന്‍ അല്ല, ബച്ചാദിന്‍; നേട്ടമുണ്ടാക്കിയത് അമിത്ഷായുടെ മകന്' കോടിയേരി
അമിത്ഷായുടെ മകന്റെ കമ്പനി കോടികളുടെ നേട്ടമുണ്ടാക്കിയത് ഇതിന് തെളിവാണ്. കേരളത്തിലെ ബിജെപിക്കാര്‍, വീട്ടില്‍ മോദിയുടെ പടം വെച്ച് രണ്ടായിരത്തിന്റെ കള്ളനോട്ട് അടിക്കുകയാണെന്നും..അച്ചാ ദിന് വാഗ്ദാനം ചെയ്ത...

Kerala
21 March 2018 4:30 AM IST
ജെഡിയു ഇടതുമുന്നണിയിലേക്ക് ; സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് കോടിയേരി
ഇടത് മുന്നണി പ്രവേശം സംബന്ധിച്ച് ജെഡിയു ആവശ്യം ഉന്നയിക്കുമെങ്കില് ചര്‍ച്ച ചെയ്യുംജെഡിയു ഇടത് മുന്നണിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് സംസ്ഥാന...










