Light mode
Dark mode
മുല്ലശ്ശേരി സ്വദേശി അൽത്താഫ് ആണ് മരിച്ചത്
വൈകിട്ടോടെ കൊല്ലം ജില്ലയിലാകെ ഇടിമിന്നലോട് കൂടിയ ശക്തമായ വേനൽ മഴ ലഭിച്ചു.
ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ പദ്ധതികളിലാണ് ഏക പ്രതീക്ഷയെന്നും കൃഷ്ണകുമാർ
മുസ്സമിലിനെ വീട്ടുകാർ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്
ഉന്നതാധികാര സമിതി അംഗവും കൊല്ലം ജില്ലാ പ്രസിഡന്റുമായ അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയാണ് രാജിവെച്ചത്
മറ്റ് മുന്നണി സ്ഥാനാർഥികളെ സഹായിക്കാനാണ് ഈ നീക്കമെന്ന് യു.ഡി.എഫ് ആരോപണം
കൊല്ലം തിരുത്തിക്കര സ്വദേശി ജോബി ടി. ജോർജാണ് മരിച്ചത്
ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി
കൊല്ലം കടയ്ക്കൽ സ്വദേശി അനീഷാണ് അറസ്റ്റിലായത്
കൊല്ലം കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ വച്ചാണ് കൊട്ടാരക്കര സ്വദേശി ഷാജിമോന്‍ മർദനമേറ്റത്
2021 മേയിലാണ് അജി എന്ന എഡ്വേർഡ് ഭാര്യ വർഷ , മക്കളായ രണ്ടു വയസുള്ള അലൻ , മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെ കൊലപ്പെടുത്തിയത്
എ.ബി.വി.പിയുടെയും എൻ.ഡി.എ മണ്ഡലം കമ്മിറ്റിയുടെയും പരാതിയിലാണ് കേസ്
കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളുടെ നേർചിത്രമാകുമെന്നതിൽ മൂന്ന് മുന്നണികൾക്കും എതിരഭിപ്രായമില്ല
കഴിഞ്ഞ ഞായറാഴ്ചയാണ് വീട് വിറ്റ് പണം നൽകാത്തതിന് ദ്രൗപദിയെ മകൻ പ്രമോദ് മർദിച്ചത്
തമിഴ്നാട് സ്വദേശി പരശുറാം ആണ് മരിച്ചത്
കരുനാഗപ്പള്ളി ആലുംമൂട്ടിലെ ദോശകടയിലാണ് ആക്രമണം നടത്തിയത്
സനല്‍ ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു
തെക്കുംഭാഗം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു
സുഹൃത്തിന്റെ ജന്മദിന വിരുന്നിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളാണ് മദ്യപസംഘത്തിൻ്റെ ആക്രമണത്തിന് ഇരയായത്
രണ്ടും ഏഴും വയസുള്ള കുട്ടികളെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു