Light mode
Dark mode
രണ്ട് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
ലോട്ടറി ടിക്കറ്റ് തിരിച്ച് ചോദിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് ആണ് മരിച്ചത്
കൊല്ലം ജില്ലയിലെ വാളകത്താണ് വൃദ്ധ ദമ്പതികളുടെ ദുരിതത്തിൽ കൂട്ടായി വീരൻ എന്ന നായ ഉള്ളത്
ഇടമുളക്കൽ പഞ്ചായത്തിലെ ഹരിത കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളും ഇവിടെ തള്ളുന്നതായി നാട്ടുകാർ പറയുന്നു
സംഭവത്തിൽ കൊല്ലം പാങ്കോണം സ്വദേശി പൊടിമാൻ അറസ്റ്റിലായി
സാമ്പ്രാണിക്കോടിയിലെത്തുന്നവർക്ക് ബോട്ടിൽ തുരുത്തിലെത്താം, തുരുത്ത് ചുറ്റി സഞ്ചരിക്കാനും അവസരമുണ്ട്
കാവുങ്ങൽ സ്വദേശി ഗിരികുമാർ (57) അനിയൻ കുഞ്ഞ് (56) എന്നിവരാണ് മരിച്ചത്.
2011ൽ ബാങ്ക് പൊളിഞ്ഞതോടെ 3000 ത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി
കടവൂരിനുസമീപം റോഡിൽ കുറുകെ നിർത്തിയിട്ടിരുന്ന കാർ മാറ്റാനായി അഞ്ജലി ഹോൺ മുഴക്കിയതായിരുന്നു പ്രകോപനം
മര്ദനത്തില് രാമചന്ദ്രന്റെ നട്ടെല്ലിന് പരിക്കേറ്റു
വീടുപണിക്കായി കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ വ്യാജരേഖ ചമച്ചും അശ്ലീല സന്ദേശങ്ങളയച്ചും ഭീഷണിപ്പെടുത്തുകയായിരുന്നു
അഷ്ടമുടി വാട്ടർമെട്രോയുടെ പദ്ധതി പ്രദേശം കൊച്ചി വാട്ടർ മെട്രോയിലെ വിദഗ്ധ സംഘം സന്ദർശിച്ചു
സ്ത്രീധനം കിട്ടിയ കാർ വെള്ളയും ഭാര്യ കറുപ്പും എന്ന് ഷിഹാബ് ഷജീറയെ പരിഹസിച്ചിരുന്നു...
ആന്ധ്രാപ്രദേശിലെ കടപ്പ ജയിലിലുണ്ടായിരുന്ന പ്രതികളെ വിചാരണയ്ക്കായി കൊല്ലം ജില്ലാ കോടതിയിൽ എത്തിച്ചതായിരുന്നു
ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിലാണ് നടപടി.
ഒട്ടേറെ നിലവിളക്കുകൾ മോഷണം പോയിട്ടുണ്ട്
ഒന്നും രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് ചികിത്സയിലുള്ളത്, ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം
ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്.
വിഷ്ണു പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയത് ഭാര്യ സ്വീറ്റിയാണ്