Light mode
Dark mode
സമഗ്രപഠനം നടത്തി റിപ്പോർട്ട് നൽകാൻ ഗതാഗത മന്ത്രാലയ സെക്രട്ടറിക്ക് നിർദേശം നൽകി
ഡിസൈനിൽ ഉൾപ്പടെ പാളിച്ചയുണ്ടായി എന്നും റിപ്പോർട്ടിൽ പരാമർശം
നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകർന്നത്
കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു നൽകണമെന്ന് ആവശ്യവും ശക്തമാവുകയാണ്
'പൊതുമരാമത്ത് വകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെടും'