Light mode
Dark mode
സിപിഎം വിമത കലാ രാജുവിന്റെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക
കഴുത്തിന് കുത്തിപ്പിടിച്ച് കാറിൽ കയറ്റിയെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ വലിച്ചിഴച്ചെന്നും കൂത്താട്ടുകുളം നഗരസഭ എൽഡിഎഫ് കൗൺസിലർ കലാരാജു
യുഡിഎഫ് അംഗങ്ങൾക്കൊപ്പം എത്തിയ എൽഡിഎഫ് കൗൺസിലറെ സിപിഎം പ്രാദേശിക നേതാക്കൾ കടത്തിക്കൊണ്ടു പോവുകയായിരുന്നു.
ഇന്നലെ മാത്രം 700 ലേറെ സർവീസുകളാണ് നടത്തിയത്. മുൻ ദിവസങ്ങളിലെതിനെ അപേക്ഷിച്ച് വരുമാനത്തിലും വർധനവുണ്ടായിട്ടുണ്ട്