Light mode
Dark mode
പറയുന്ന കാര്യങ്ങൾ സുരേഷിന് മനസ്സിലാകുന്നുണ്ടെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ടി.കെ ജയകുമാർ
കാലിൽ കടിയേറ്റ വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു
എ.ടി.എം തകർക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു
'സി' വിഭാഗത്തിൽ ഉൾപ്പെട്ടതോടെ കർശന നിയന്ത്രണം ഏർപ്പെടുത്തി കോട്ടയം ജില്ലാ ഭരണകൂടം. പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ലെന്ന് ജില്ല കലക്ടർ ഉത്തരവിറക്കി. മതപരമായ ആരാധനകൾ...
വൈകീട്ട് നാൽ മണിക്ക് ശേഷമാണ് മർദനം നടന്നതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു
സുധീഷ്, കിരൺ, ബിനു എന്നിവരെ മെഡിക്കല്‍ പരിശോധനക്ക് ശേഷം തെളിവെടുപ്പിനു കൊണ്ട് വരും
ജോമോനും മറ്റു നാലുപേരും ചേർന്നാണ് ഷാനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂട്ടുപ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്.
കോട്ടയം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം
ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു
കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തുന്നവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജോമോന് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് മൃതദേഹം തോളിലേറ്റി ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലെത്തിയത്
കൊല നടത്തിയത് നഗരത്തിലെ ഗുണ്ടാ ലിസ്റ്റിൽ പെട്ട കെ ടി ജോമോൻ. ഷാനിനെ താന്‍ കൊലപ്പെടുത്തിയതായി ഇയാള്‍ വിളിച്ചുപറയുകയായിരുന്നു
ജില്ല കമ്മിറ്റിയിലടക്കം വലിയ അഴിച്ച് പണിയുണ്ടാകുമെന്നാണ് വിവരം
മറ്റ് ജില്ലകളിലും സംസ്ഥാനങ്ങളിലും ഉള്ളവർ ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമാണെന്ന് കണ്ടെത്തിയിട്ടുണ്ട്
ഓരോ ഗ്രൂപ്പിലും 5000 അധികം പേർ അംഗങ്ങളായിട്ടുണ്ട്
മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്റെ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു
ക്നാനായ തോമന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപെട്ടത്
സുരക്ഷാ വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും സെക്യൂരിറ്റി ജീവനക്കാർ മോശമായ രീതിയിലാണ് പെരുമാറിയതെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു