- Home
- Kottayam

Kerala
4 Nov 2017 1:03 PM IST
മോഷ്ടാവെന്ന് സംശയം; കോട്ടയത്ത് നാട്ടുകാര് കെട്ടിയിട്ട അസം സ്വദേശി മരിച്ചു
മോഷ്ടാവാണെന്ന് സംശയിച്ച് കോട്ടയത്ത് മലകുന്നത്തിനടുത്ത് നാട്ടുകാര് കെട്ടിയിട്ട ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. മോഷ്ടാവാണെന്ന് സംശയിച്ച് കോട്ടയത്ത് മലകുന്നത്തിനടുത്ത് നാട്ടുകാര് കെട്ടിയിട്ട ഇതരസംസ്ഥാന...


