കോഴിക്കോട് തീപിടിത്തം: കോർപറേഷൻ അധികൃതർക്കെതിരെ കേസെടുക്കണമെന്ന് മുസ്ലിം ലീഗ്
''അര നൂറ്റാണ്ടായി കോർപറേഷൻ ഭരിക്കുന്ന സിപിഎം കെട്ടിട നിർമാണ മേഖലയെ അഴിമതിയുടെ ഹബ്ബാക്കിയതാണ് മൊഫ്യൂസൽ ബസ് സ്റ്റാന്റ് കെട്ടിടം ഉൾപ്പെടെയുള്ള നിർമിതികളുടെ സുരക്ഷ ചോദ്യചിഹ്നമാക്കിയത്''