Light mode
Dark mode
ആരോഗ്യമന്ത്രി വീണ ജോർജ് ഹർഷീനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു, ഇതിന് പിന്നാലെയാണ് തീരുമാനം
കുടുംബാംഗങ്ങളുടെ കൈപിടിച്ച് ആശ്വാസവാക്കുകൾ ചൊരിഞ്ഞ രാഹുൽ, കേസുമായി ബന്ധപ്പെട്ട് എല്ലാവിധ പിന്തുണയും ഉറപ്പുനൽകി.
നീതിക്കായി നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് ഹർഷിനയും കുടുംബവും
രാത്രി ജീവിതം വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ പ്രാപ്തമായിട്ടില്ല. ഇന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ നാളെ മാറി മറിയുമെന്ന് പ്രത്യാശിക്കുന്നതായും കോടതി
ഒരു മാസത്തിനുള്ളിൽ വ്യത്യസ്ത സാഹചര്യത്തിൽ അറ്റുപോയ രണ്ടു പേരുടെ കൈപ്പത്തികളാണ് വിജയകരമായി തുന്നി ചേർത്തത്
നടപടിയെടുക്കും വരെ കോഴിക്കോട് മെഡിക്കൽ കോളജിൽ തുടരുമെന്ന് ഹർഷിന
'വിദ്യാർഥിനി ആൾമാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്തിട്ടില്ല'
സംഭവത്തിൽ കോഴ്സ് കോർഡിനേറ്ററോടും അധ്യാപകരോടും പ്രിൻസിപ്പൽ വിശദീകരണം തേടി
നാല് ദിവസമാണ് വിദ്യാർഥിനി ക്ലാസിലിരുന്നത്
'തൊഴിലിടങ്ങളിൽ ആഭ്യന്തര പരിശോധനാ സമിതിയുണ്ടോയെന്ന് കർശനമായി പരിശോധിക്കും'
ശസ്ത്രക്രിയയ്ക്കുപയോഗിച്ച എല്ലാ ഉപകരണങ്ങളും തിരികെ വച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നാണ് ആശുപത്രിയുടെ വാദം
മരുന്ന് മാറി കുത്തിവെച്ചു എന്ന ആരോപണത്തെത്തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കണ്ടെത്തൽ
മരുന്ന് മാറിപ്പോയതാണ് സിന്ധുവിന്റെ മരണകാരണമെന്നാണ് രഘുവിന്റെ ആരോപണം
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്
മർദനമേറ്റ സുരക്ഷാ ജീവനക്കാരൻ ദിനേശനെ വീട്ടിലെത്തി സന്ധർശിച്ച പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സർക്കാറിനെതിരെയും കോടതിക്കെതിരെയും രൂക്ഷവിമർശനമായിരുന്നു ഉന്നയിച്ചത്.
ഒപ്പമുണ്ടായിരുന്ന മകളും ഭര്ത്താവും മരുന്ന് വാങ്ങാനായി പുറത്തുപോയപ്പോഴാണ് രാജൻ ജീവനൊടുക്കിയത് എന്നാണ് പൊലീസ് പറയുന്നത്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അരുൺ കുമാർ അടക്കം നാല് പ്രതികളാണ് ഇന്ന് കീഴടങ്ങിയത്. ഏഴുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമം ദിനപത്രം സീനിയർ റിപ്പോർട്ടർ പി ഷംസുദ്ദീനും മർദനമേറ്റു.
അത്യാഹിത വിഭാഗം പുതിയ ബ്ലോക്കിലേക്ക് മാറ്റുന്നതിലൂടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി അറിയിച്ചു.
ആഭ്യന്തര അന്വേഷണ കമ്മിഷൻ റിപ്പോർട്ട് പൊലിസിന് കൈമാറുമെന്നു അധികൃതർ