Light mode
Dark mode
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
പരിശോധനയിൽ ഗുണനിലവാരമില്ലാത്ത കൂടുതൽ ഗുളികകൾ കണ്ടെത്തി
Kozhikode realtor Mami missing case | Out Of Focus
ഇന്നലെ വൈകീട്ടാണ് ബാലുശ്ശേരി എകരൂല്‍ സ്വദേശിയും നവജാതശിശുവും പ്രസവശസ്ത്രക്രിയയ്ക്കിടെ മരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു
വഴിചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്നത്തിൽ കലാശിച്ചത്
ക്യു ആർ കോഡ് അയച്ചു കൊടുത്താണ് സംഘം പണം തട്ടിയിരുന്നത്
മൂന്നര വയസുകാരനായ കണ്ണൂർ സ്വദേശിയാണ് ആശുപത്രി വിട്ടത്
കോൺഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
കെ.എസ്.ആര്.ടി.സി അധികൃതര്‍ കസബ പൊലീസില്‍ പരാതി നല്കി
കാർ കിണറിനിട്ട നെറ്റിൽ തങ്ങി നിൽക്കുകയായിരുന്നു
സി.പി.എമ്മും സ്കൂൾ അധികൃതരും ചേർന്ന് തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി യു.ഡി.എസ്.എഫ് ആരോപിച്ചിരുന്നു.
ചാത്തമംഗലം ഏരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്.
മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ബർഗറിലാണ് പുഴു
രാവിലെ 11 മണിക്ക് പുറപ്പെടുമെന്നറിയിച്ചെങ്കിലും ഇതുവരെ നടപടികളായില്ലെന്ന് യാത്രക്കാര്‍
ജീവനക്കാരിയുടെ ഭർത്താവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്ന് ആരോപണം
കോഴിക്കോട് സ്വദേശിയായ ഡോക്ടറിൽ നിന്ന് അഞ്ച് ലക്ഷം രൂപയും ഫോണും കൈക്കലാക്കി മുങ്ങുകയായിരുന്നു
പങ്കെടുക്കാൻ താത്പര്യമുള്ള റിയാദ് പ്രവാസികൾ ആഗസ്റ്റ് 12 ന് മുമ്പ് റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കണം
കാറും ബൈക്കും തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിന് കാരണം
ഉരുൾ പൊട്ടിയ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെ മരങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം