Light mode
Dark mode
താമരശ്ശേരി കൊരങ്ങാട് സ്വദേശി മുഹമ്മദ് യാസീനാണ് ആളുമാറി ചലാൻ ലഭിച്ചത്
സരോവരം പാർക്കിലെ വൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം നാളെ മന്ത്രി മുഹമ്മദ് റിയാസ് അനാച്ഛാദനം ചെയ്യും
പശ്ചാത്തലസൗകര്യ വികസനത്തിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചെന്നും മുഖ്യമന്ത്രി
മാമുക്കോയയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനമറിയിച്ചു
കാക്കണഞ്ചേരി ആദിവാസി കോളനിയിലെ ലീലയെ കാണാതായി 17 ദിവസത്തിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്
താമരശേരി ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്ബോൾ മൽസരം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്
പ്രതിയുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് പൊലീസിന്റെ ഭാഗത്ത് നിന്നും സ്ഥിരീകരണം ലഭിച്ചിട്ടില്ല
വിദ്യാർഥികളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഉള്ളിയേരിക്ക് സമീപം തെരുവത്തുകടവിൽ യൂസഫിന്റെ വീടിന്റെ അടുക്കള ഭാഗത്ത് പ്രതി തീയിടുകയും കസേരകളും വീട്ടുപകരണങ്ങളും കിണറ്റിൽ എറിയുകയുമായിരുന്നു
ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ ഫയർഫോഴ്സിന് എത്താനും ബുദ്ധിമുട്ടുണ്ടായി.
അഞ്ച് മിനിറ്റോളം ടയറിൽ കുടുങ്ങിക്കിടന്ന ഷൈനിയെ മറ്റൊരു ഡ്രൈവർ എത്തി ബസ് പിന്നോട്ടെടുത്ത ശേഷമാണ് രക്ഷപെടുത്തിയത്
മുക്കം - കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ഫാന്റസി' ബസ് ആണ് അപകടമുണ്ടാക്കിയത്
ഈ മാസം 20 വരെയാണ് റിമാൻഡ് കാലാവധി
ഷാരൂഖ് ഒറ്റയ്ക്ക് കേരളത്തിലേക്ക് പോകില്ലെന്ന കുടുംബത്തിൻ്റെ ആരോപണം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടുണ്ട്
കൃത്യസമയത്ത് ഇടപെട്ടിരുന്നങ്കിൽ കുഞ്ഞിന്റെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നെന്നും റഹ്മത്തിന്റെ മകൻ
പ്രതി നോയിഡ സ്വദേശിയാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ ഇയാളുടെ ഡയറി കുറിപ്പിൽ നിന്നും പൊലീസിന് ലഭിച്ചു
സി.സി.ടിവിയിൽ കാണിച്ചത് കാപ്പാട് സ്വദേശിയായ വിദ്യാർഥിയാണെന്നും പൊലീസ്