Light mode
Dark mode
തീ കൊളുത്തിയയാള്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്
മോഷ്ടിച്ച ശേഷം ഉടമസ്ഥരും പൊലീസും തിരിച്ചറിയാതിരിക്കാൻ വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുകയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുകയും ചെയ്യും
നാളെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആദ്യ പ്രാഥമിക റൗണ്ട് മത്സരം
ലഹരിയുടെ അമിത ഉപയോഗമാണ് ജീവനൊടുക്കാനുള്ള ശ്രമത്തിലേക്ക് നയിച്ചതെന്നാണ് കുട്ടിയുടെ മൊഴി
പ്രതിയായ ആഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ലൈംഗിക പീഡനം , ആയുധം വെച്ച് ഉപദ്രവിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്
സിനിമ സീരിയൽ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് യുവതി
കോഴിക്കോട് നിന്നും ഇന്നലെ ജിദ്ദയിലെത്തിയ രണ്ട് സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് ലഗേജ് ലഭിക്കാതെ പ്രതിസന്ധിയിലായത്
യാത്രക്കാരനാണെന്ന് പറഞ്ഞെങ്കിലും നീ പ്രശ്നമുണ്ടാക്കാൻ വന്നയാളാണെന്ന് പറഞ്ഞു മർദിച്ചെന്നാണ് പരാതി.
സംസ്ഥാന കൗൺസിലിലെ അഭിപ്രായവും പാർട്ടി അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ നിലപാടും നിർണായകം
കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് അറസ്റ്റിലായത്
പ്രദേശത്ത് താപനില കുറയ്ക്കാൻ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് കോർപറേഷൻ
മാവൂരിലേക്ക് പോവുന്ന ബസ് സ്കൂട്ടറിലിടിച്ച് പാടത്തേക്ക് മറിയുകയായിരുന്നു
പൊലീസ് സ്ഥലത്തെത്തിയാണ് ഗേറ്റ് തുറന്നത്
വീഡിയോ എടുക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കിക്കുന്നത് യാത്രക്കാരില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു
അത്യാഹിത വിഭാഗവും പ്രസവ വിഭാഗവും ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടുനിൽക്കും
കേസിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു
ഒരു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി തീ അണക്കാന്‍ ശ്രമിക്കുന്നു
കുഞ്ഞ് മരിച്ച ശേഷം മാതാവിനുണ്ടായ പ്രയാസങ്ങൾക്ക് മതിയായ ചികിത്സ നൽകാൻ ഡോക്ടർ തയ്യാറായില്ലെന്നും കുടുംബം
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ഭയന്നാണ് പൊലീസ് നടപടി