Light mode
Dark mode
ഇന്ന് വൈകുന്നേരം കോഴിക്കോട് കമ്മീഷണർ ഓഫീസിന് സമീപം കെ.എസ്.ആര്.ടി.സി ബസ് ബൈക്കിലിടിച്ചാണ് അപകടം
വലത്തെ കയ്യുടെ മുകളിൽ ഇംഗ്ലീഷിൽ അമ്മയെന്നും അതിന് മുകളിലായി ശ്രീകൃഷ്ണന്റെ രൂപവും പച്ചകുത്തിയിട്ടുണ്ട്
രേഖകളിൽ ആശുപത്രി അധികൃതർ തിരിമറി നടത്തിയതായി സംശയിക്കുന്നതായും കുടുംബം
കറുത്ത കാക്കയ്ക്ക് പരിപാടിയുടെ അടുത്ത് കൂടി പറന്ന് പോകുന്നതിന് പ്രശ്നമുണ്ടോയെന്ന് ചോദ്യം
മയക്കുമരുന്ന് മാഫിയ ബന്ധം സ്ഥാപിച്ചത് ഇൻസ്റ്റഗ്രാം വഴി
ഷർട്ടിൽ ചെളി പുരണ്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം, പോക്കറ്റിൽ 140 രൂപയും കണ്ടെത്തിയിട്ടുണ്ട്
അധ്യാപകർ മാനേജ്മെന്റിനെതിരെ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി
ഭിന്നശേഷികാർക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിൽ ശുചിമുറികൾ സജ്ജീകരിക്കും
ഫറോക്ക് പേട്ട മുതൽ ഇടിമൂഴിക്കൽ വരെ എട്ട് തവണയാണ് ഇയാൾ ഫോൺ ചെയ്തത്.
സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുജൈദി അൽ അനസി സമ്മേളനം ഉദ്ഘാടനം ചെയ്തു
കാന്താരയുടെ സംവിധായകൻ ഋഷഭ് ഷെട്ടി, നിർമാതാവ് വിജയ് കിരഗന്ദൂർ എന്നിവരാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിൽ ഹാജരായത്
സ്വകാര്യവത്കരണത്തെ തുടർന്ന് എയർ ഇന്ത്യയിൽ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണ് ബുക്കിങ് നിര്‍ത്തുന്നതെന്നാണ് സൂചന
ഇസ്ലാമിക സാഹിത്യങ്ങൾ നൽകുന്ന അനുഭവം വിശാലമാണെന്നും പ്രമോദ് രാമൻ
ഡൽഹി രജിസ്ട്രേഷനിലുള്ള ഹോണ്ടസിറ്റി പൂർണമായും കത്തി നശിച്ചു
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇയാൾ മാരക മയക്കു മരുന്നുകൾ വിതരണം ചെയ്തിരുന്നുവെന്നാണ് വിവരം
ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട മല്ലിക
നേരത്തെ നാടുവിട്ടപ്പോൾ തന്റെ ഫോൺ ഉപയോഗിച്ച് പൊലീസ് കണ്ടൈത്തിയെന്നും ഇത്തവണ അതുകൊണ്ടു തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഉപേക്ഷിച്ചെന്നും ദീപക്
ഏഴ് മാസം മുമ്പ് കാണാതായ ദീപകിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്
ദീപക്കിന്റേതെന്ന് കരുതി മറ്റൊരാളുടെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു.