Light mode
Dark mode
കാറിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ് മരിച്ചത്
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള സർവെക്കായി നിർമ്മിച്ച അതിരാടയാള കല്ലുകളാണ് കെട്ടിക്കിടക്കുന്നത്
ഉപരിപഠന രംഗത്തേക്ക് കടക്കാൻ തയാറായിരിക്കുന്ന 10, 11, 12 ക്ലാസുകളിലെ കുട്ടികളെയാണ് പ്രധാനമായും ഫെസ്റ്റ് ഫോക്കസ് ചെയ്യുന്നതെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം
പൂർണ്ണമായും തീ അണയ്ക്കാൻ സാധിച്ചിട്ടില്ലെന്നും നിയന്ത്രണ വിധേയമായിട്ടുണ്ട്
കാറിൽ ഉറങ്ങി എഴുന്നേറ്റതിനുശേഷം ജംഷാദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മൊഴി
ഭാര്യയുമായുള്ള ബന്ധം ചോദ്യം ചെയ്ത ഹാരിസിനെ ഷൈബിൻ അഷ്റഫ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മാതാവ് പറഞ്ഞു
ജംഷീദിന്റെ ശരീരത്തിൽ ട്രെയിൻ തട്ടിയത് പോലെയുള്ള യാതൊരു പാടുകളും ഉണ്ടായിരുന്നില്ലെന്ന് കുടുംബം
താൻ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളായിരുന്നുവെന്ന് സജാദ് പോലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്
സാമ്പത്തിക കാര്യങ്ങളെ ചൊല്ലി നിരന്തരം തർക്കമുണ്ടായിരുന്നുവെന്ന് സജ്ജാദ് പൊലീസിനു മുമ്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്
'തമിഴ് സിനിമയിൽ അഭിനയിച്ച് കിട്ടിയ ചെക്കിനെ ചൊല്ലിയും തർക്കം നടന്നു'
നടിയും മോഡലുമായ ഷഹനയെ ഇന്നലെ രാത്രിയാണ് കോഴിക്കോട്ടെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ജനലഴിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം
മെഹ്നാസിനെതിരെ നിലവിൽ ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്
അഞ്ച് ബോക്സുകളിലായി 250 ലധികം വെടിയുണ്ടകളാണ് ഉണ്ടായിരുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
വിവാദമായ വംശീയാധിക്ഷേപ പ്രസംഗത്തിൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തിൽ പിസി ജോർജ് പരാമർശം നടത്തിയിരുന്നു
ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പേരാമ്പ്രയിലെ ഹൈപ്പർമാർക്കറ്റിൽ ആക്രമണമുണ്ടായത്
അക്രമികൾ വാൾ ഉൾപ്പെടെയുള്ള ആയുധങ്ങളുമായി സൂപ്പർമാർക്കറ്റിലെത്തിയതായും ദൃക്സാക്ഷികൾ പറയുന്നു
റിഫ മെഹ്നുവിന്റെ മരണം കൊലപാതകമാണെങ്കിൽ അതിനിടയാക്കിയ സാഹചര്യം എന്തായിരുന്നുവെന്നാണ് ഇനി വ്യക്തമാകേണ്ടത്
റിഫയുടെ ശരീരത്തിൽ മറ്റു പരിക്കുകളൊന്നും കാണാൻ കഴിഞ്ഞിട്ടില്ലെന്നും ശരീരം ചുരുങ്ങിയിട്ടുണ്ടെന്നും അസീസ്
നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്തതായി സി.ഡബ്ള്യു.സി