- Home
- KozhikodeDCC

Kerala
20 Aug 2025 1:08 PM IST
'പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല, മനപ്പൂര്‍വം വിട്ടുനിട്ടില്ല'; കോഴിക്കോട് യൂത്ത് കോൺഗ്രസ് പരിപാടിയിൽ വിട്ടുനിന്നതിൽ ചാണ്ടി ഉമ്മന്‍
ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ പങ്കെടുക്കാത്തത് തെറ്റാണെന്നും വിട്ടു നിന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാർ പറഞ്ഞിരുന്നു





