Light mode
Dark mode
കെ.പി.സി.സി തെരഞ്ഞെടുപ്പ് വിഭാഗമാണ് കമ്മീഷനെ സമീപിച്ചത്
ആദായനികുതി വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളുടെ മുന്നിലാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുക
പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വി.ഡി സതീശൻ
മഹേശ്വരൻ നായർ രണ്ടര വർഷമായി കോൺഗ്രസുമായി സഹകരിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി
വി.പി സജീന്ദ്രന് മറ്റുചുമതലകൾ നൽകേണ്ടതിനാലാണ് രാഹുലിനെ ചുമതല ഏൽപ്പിച്ചതെന്ന് നേതൃത്വം.
രാഹുലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് രംഗത്തെത്തി
തൃശൂർ മണ്ഡലത്തിന്റെ ചുമതല ടി.എൻ പ്രതാപനാണ്.
കെ.പി.സി.സി നേതൃയോഗം നടക്കുന്നതിനാൽ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും
നിലവിൽ കൊടിക്കുന്നിൽ സുരേഷ് എം.പി, ടി. സിദ്ദീഖ് എം.എൽ.എ എന്നിവരാണ് കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാർ.
ഷമ പാർട്ടിയുടെ ആരുമല്ല, വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്റെ പ്രതികരണം
പി. ശശിക്കെതിരെ പീഡന പരാതി ഉന്നയിച്ച ഡി.വൈ.എഫ്.ഐ നേതാവിന് കെ.പി.സി.സി ഓഫീസിൽ ജോലിയും പിന്നീട് പണവും സുധാകരൻ നൽകിയതായി സതീഷ്
രാഹുൽ ഗാന്ധി വയനാട്ട് മത്സരിക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമാകും
22 ജനറൽ സെക്രട്ടറിമാർക്ക് പുറമെയാണ് നിയമനം
സമരാഗ്നി സമാപനവേദിയിൽ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവിയാണ് ദേശീയഗാനം തെറ്റായി ആലപിച്ചത്.
കണ്ണൂര്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരം ജനാധിപത്യവിരുദ്ധ നടപടികള്‍ വ്യാപകമാണെന്നാണ് കെ.സുധാകരൻ ചൂണ്ടിക്കാട്ടുന്നത്.
'തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിണറായി വിജയനും കെ സുരേന്ദ്രനും ഇരട്ടകളെ പോലെ സംസാരിക്കുന്നു'
കോണ്‍ഗ്രസിന്റെ നിലവിലെ 15 സിറ്റിങ് എം.പിമാരില്‍ മുസ്ലിംകള് ആരുമില്ല. ഏക മുസ്ലിം സ്ഥാനാർത്ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന് ആലപ്പുഴയില്‍ പരാജയപ്പെടുകയും ചെയ്തു
'സി.പി.എമ്മിലെ പതിവ് ന്യായീകരണ തൊഴിലാളികളായ നേതാക്കള്‍പ്പോലും പരസ്യപ്രതികരണത്തിന് തയാറാകാതെ അകലം പാലിക്കുന്നു'
കെ.സുധാകരനെ നിയന്ത്രിക്കുന്നത് കെ.ജയന്ത് ഉൾപ്പെട്ട പ്രത്യേക ലോബിയാണെന്നും അവർ തനിക്ക് എതിരെ പ്രവർത്തിച്ചെന്നും ബാബു ജോർജ് പറഞ്ഞു
പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമാണു യാത്ര നയിക്കുന്നത്