Light mode
Dark mode
ചെന്നൈയിലും മുംബൈയിലും ഏറ്റവും മികച്ച സിനിമാ തിയേറ്റര്‍ ശൃംഖല സൃഷ്ടിച്ച എസ്പിഐ സിനിമാസാണ് കൃപ തിയേറ്ററിനെ പുതുക്കി കൃപ സിനിമാസാക്കി മാറ്റിയത്.തലസ്ഥാനത്തെ പഴയ കൃപ തിയേറ്റര്‍ ഇനി മുതല്‍ കൃപാ സിനിമാസ്...