യൂത്ത്കോൺഗ്രസുകാർ ഖദർ ധരിക്കുന്നില്ലെന്ന് അജയ് തറയിൽ; വസ്ത്രം ഏതായാലും മനസ് നന്നായാൽ മതിയെന്ന് കെ.എസ് ശബരീനാഥൻ
യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസം ഖദർ വസ്ത്രവും മതേതരത്വവുമാണ്,നമ്മളെന്തിനാണ് ഡിവൈഎഫ്ഐക്കാരെ അനുകരിക്കുന്നതെന്നായിരുന്നു അജയ് തറയിലിന്റെ വിമർശനം