- Home
- KS Sabarinath

Kerala
12 Sept 2021 3:06 PM IST
എല്ലായിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് മതനിരപേക്ഷതയാണ്; പാലായില്‍ മാത്രം പ്രത്യേക നിലപാടില്ല- ദീപിക ദിനപത്രത്തിനെതിരേ കെ.എസ്. ശബരീനാഥ്
പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.






