Light mode
Dark mode
അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള നിരക്ക് പുതുക്കി നിശ്ചയിക്കുന്നതിനായി താരിഫ് പെറ്റിഷന്‍ ഇന്ന് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കും
ഒരു ബോര്‍ഡ് ഡയറക്ടറുടെ സമ്മര്‍ദമാണ് നടപടിക്ക് പിന്നിലെന്നാണ് ആക്ഷേപം. കെഎസ്ഇബിയിലെ കാര്യങ്ങൾ അനാവശ്യമായി സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയാക്കുന്നത് തടഞ്ഞ് ചെയര്മാന് സര്‍ക്കുലര്‍ ഇറക്കി
27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി
പബ്ലിക് ഹിയറിങ് നടത്തിയാണ് താരിഫ് നിർണയിക്കുന്നത്. അത് മുൻകൂട്ടി പറയാനാകില്ലെന്നും കെ എസ് ഇ ബി അറിയിച്ചു
ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു
പ്രതിമാസം 30 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യമായിരിക്കും
ബിപിഎൽ കുടുംബങ്ങൾക്ക് 1.50 രൂപ നിരക്കിൽ പ്രതിമാസം 40 യൂണിറ്റ് വരെ എന്നത് 50 യൂണിറ്റ് വരെയാക്കിയും ഉയർത്തിയിട്ടുണ്ട്.
രണ്ടുമാസം കൊണ്ട് കെഎസ്ഇബിയുടെ 99 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടായി. കോട്ടയത്തു മാത്രം 27 എണ്ണമാണ് തകരാറിലായത്. 2613 പോസ്റ്റുകൾ തകർന്നു. 8451 വൈദ്യുതി കമ്പികൾ പൊട്ടി. എറണാകുളം ജില്ലയിൽ 1500 ഓളം...
ഇടുക്കി, കക്കി തുടങ്ങിയ ഡാമുകളാണ് അടയ്ക്കുക
നിരവധി ട്രാൻസ്ഫോമറുകൾ കേടായി. വൈദ്യുതി പുനസ്ഥാപിക്കാൻ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി അടക്കമുള്ള ഡാമുകളുടെ ഷട്ടറുകൾ തുറക്കേണ്ടെന്നാണ് തീരുമാനം.
4.18 ലക്ഷം വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടു. രണ്ടര ലക്ഷം കണക്ഷനുകൾ പുനഃസ്ഥാപിച്ചു
വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെ.എസ്.ഇ.ബി. ചെയര്മാന്, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.
പി.എസ്.സി വഴി നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളില്‍ പലര്‍ക്കും യോഗ്യതയില്ലെന്ന് കെ.എസ്.ഇ.ബി നല്കിയ രേഖകളില്‍ തന്നെ വ്യക്തം
ജീവനക്കാർ പ്രതിഷേധത്തിൽ. അസിസ്റ്റന്റ് എൻജിനീയർ മുതൽ വർക്കർമാർ വരെയുള്ള ഒഴിവുകൾ പി.എസ്.സിക്ക് വിട്ടില്ലെന്ന് ആക്ഷേപം
മീഡിയവണ്‍ 'ഭരണത്തുടക്കത്തി'ലാണ് മന്ത്രിയുടെ പ്രതികരണം.
1000 രൂപക്ക് താഴെയുള്ള ബില്ലുകൾ ക്യാഷ് കൗണ്ടറിൽ അടക്കാമെന്നും കെഎസ്ഇബി അറിയിച്ചു.
നിരക്ക് കൂട്ടുമെന്ന് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെഎസ്ഇബി
സീസണില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഗോകുലം എഫ് സി കെ.പി.എല്‍ രണ്ടാം കിരീട നേടിയത്
സോളാർ എനർജി കോർപ്പേറഷനുമായാണ് കെഎസ്ഇബി കരാർ ഒപ്പുവെച്ചത്. ഇത് കേന്ദ്രം അംഗീകരിച്ച സ്ഥാപനമാണ്.
കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് പുറമേനിന്ന് വൈദ്യുതി വാങ്ങുന്നത്.