- Home
- KSEB

Kerala
6 Jun 2018 11:06 AM IST
വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപണിക്കിടെയുണ്ടായ അപകടത്തില്‍ കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കിയില്ലെന്ന് പരാതി
ഫോര്‍ട്ട് കൊച്ചിയിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എം എച്ച് ഷംസുദ്ദീന്റെ കുടുംബമാണ് കെ.എസ്.ഇ.ബിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്കൊച്ചിയില് വൈദ്യുതി പോസ്റ്റിലെ...

Kerala
27 May 2018 4:29 PM IST
വൈദ്യുതി വെളിച്ചത്തില്‍ അവള്‍ക്കിനി പഠിക്കാം; ഒന്‍പതാം ക്ലാസുകാരിയുടെ വീട്ടില്‍ ഒറ്റ ദിവസം കൊണ്ട് കറന്റ് നല്കി കെഎസ്ഇബി
മീഡിയവണ്‍ വാര്‍ത്തയെ തുടര്‍ന്നാണ് വൈദ്യുതി വകുപ്പിന്റെ നടപടിതൃശൂര് കുന്നംകുളത്ത് പ്രാഥമിക സൌകര്യങ്ങളൊന്നുമില്ലാതെ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിന് ഒറ്റ ദിവസം കൊണ്ട് കെഎസ്ഇബി വൈദ്യുതി കണക്ഷൻ നല്കി....

Kerala
28 July 2017 1:10 AM IST
2006 മുതലുള്ള ലൈസന്‍ഫീ കുടിശ്ശിക കെഎസ്ഇബി നല്‍കണമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്
2015 വരെയുള്ള കുടിശ്ശിക ഒഴിവാക്കണമെന്ന് കാണിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തള്ളിയാണ് കമ്മീഷന്റെ നടപടി2006 മുതലുള്ള ലൈസന്‍ഫീ കുടിശ്ശിക കെഎസ്ഇബി നല്‍കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി റെഗുലേറ്ററി...








