- Home
- KT Jaleel

Kerala
30 Jan 2022 12:50 PM IST
'പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താൻ യു.ഡി.എഫ് കണ്ടെത്തിയ കത്തി'; ലോകായുക്തക്കെതിരെ കെ.ടി ജലീൽ
ലോകായുക്തയെ വിമർശിച്ച് കെ.ടി ജലീൽ. തക്കതായ പ്രതിഫലം കിട്ടിയാൽ ലോകായുക്ത എന്തും ചെയ്യും. പിണറായി സർക്കാരിനെ പിന്നിൽ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ കത്തി ...

Kerala
25 Nov 2021 8:07 PM IST
ബ്ലോക്ക് കഴിഞ്ഞ് കെ.ടി ജലീൽ എഫ്ബിയിൽ തിരിച്ചെത്തി; അസത്യവും അർധസത്യവും പ്ലേറ്റിലാക്കി വിളമ്പരുതെന്ന് ഹലാൽ വിവാദത്തിൽ പ്രതികരണം
ബോർഡ് വെക്കാതെത്തന്നെ വെജിറ്റേറിയൻ റെസ്റ്റോറന്റുകൾ 'ഹലാൽ' ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാണെന്നും പ്രസവ വാർഡിന്റെ മുമ്പിൽ സ്ത്രീകൾക്ക് മാത്രമെന്ന് ആരും എഴുതി വെക്കാറില്ലല്ലോയെന്നും ജലീൽ

Kerala
3 Oct 2021 10:48 AM IST
'കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ നിക്ഷേപത്തിന്റെ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവി': ഗുരുതര ആരോപണവുമായി കെ.ടി ജലീല്‍
എ.ആര്.നഗര്‍ സഹകരണ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും നടത്തിയ വലിയ കള്ളപ്പണ നിക്ഷേപത്തിന്റെ ആദ്യ രക്തസാക്ഷിയാണ് അബ്ദുല്‍ ഖാദര്‍ മൗലവിയെന്ന് ജലീല്‍

Kerala
9 Sept 2021 1:10 PM IST
തീയണക്കാന്‍ ഫയര്‍ എഞ്ചിന് മതിയാവില്ലെന്ന് ജലീല്‍; ഊതിയാല്‍ കെടുന്ന തീയണക്കാന്‍ ഫയര്‍ എഞ്ചിന് വേണ്ടെന്ന് സലാം
സഹകരണ മേഖലയില്‍ ഇ.ഡി ഇടപെടുന്ന തരത്തില്‍ കെ.ടി ജലീല്‍ ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതില്‍ മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനെ മുഖ്യമന്ത്രി ക്ലിഫ്...

Kerala
8 Sept 2021 7:36 AM IST
ജലീലിനെ മുഖ്യമന്ത്രി തള്ളിയത് സഹകരണ സ്ഥാപനങ്ങളിലേക്ക് ഇ.ഡിയുടെ ഇടപെടലുണ്ടാകുമെന്ന ആശങ്കയിലെന്ന് വിലയിരുത്തൽ
കരുവന്നൂരിന് പിന്നാലെ മറ്റൊരു സഹകരണ സ്ഥാപനം കൂടി സംശയത്തിന്റെ നിഴലിലാകുന്നതിൽ സർക്കാരിന് താത്പര്യമില്ല. അതേസമയം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതോടെ വിഷയത്തിൽ ജലീൽ കൂടുതൽ ഒറ്റപ്പെട്ടു.



















