- Home
- KT Jaleel

Kerala
10 May 2018 6:14 PM IST
മന്ത്രിയും,ഐഎഎസ് ഉദ്യോഗസ്ഥനും പറഞ്ഞത് വാസ്തവവിരുദ്ധം; റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തിയിട്ടില്ലന്ന വാദം തെറ്റ്
ആര്യ കുടുംബശ്രീയില്‍ ജോലിക്ക് കയറിയെന്നായിരുന്നു കെ.ടി ജലീലും,ഹരി കിഷോര്‍ ഐഎഎസും പറഞ്ഞത്.പക്ഷെ ആര്യക്ക് കുടുംബശ്രീ ഇതുവരെ ജോലി നല്കിയിട്ടില്ലായെന്നതാണ് സത്യം.കുടുംബശ്രീയില്‍ റാങ്ക് ലിസ്റ്റ്...

Kerala
9 May 2018 2:56 PM IST
പ്ലാനിങ് ഓഫീസില്‍ കെ ടി ജലീലിന്റെ മിന്നല്‍ പരിശോധന; വൈകിയെത്തിയ ഉദ്യോഗസ്ഥര്‍ക്ക് താക്കീത്
വ്യാപകമായ പരാതികളെ തുടര്‍ന്നാണ് മന്ത്രി പ്ലാനിങ് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയത്.തിരുവനന്തപുരം ടൌണ്‍ പ്ലാനിങ് ഓഫീസില്‍ മന്ത്രി കെ ടി ജലീലിന്റെ മിന്നല്‍ പരിശോധന. കൃത്യസമയത്ത് ഓഫീസിലെത്താത്ത...

Kerala
23 March 2018 2:50 AM IST
പരിസ്ഥിതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ വിഡ്ഢികളായി ചിത്രീകരിക്കുന്നെന്ന് മന്ത്രി കെടി ജലീല്‍
പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടാകണം വികസനത്തിന്റെ അജണ്ടകളും കാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തേണ്ടതെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു.പരിസ്ഥിതിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ വിഡ്ഢികളായി...

Kerala
15 May 2017 4:22 AM IST
തെരുവുനായകളെ വന്ധീകരിക്കാനുള്ള നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കണമെന്ന് മന്ത്രി കെടി ജലീല്‍
അക്രമകാരികളായ നായകളെ കൊല്ലുന്നതിന് നിലവിലെ നിയമം തടസ്സമല്ല. അതുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും കെ ടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.തെരുവുനായകളെ വന്ധീകരിക്കുന്നതിനുള്ള...

Kerala
3 May 2017 5:59 AM IST
കെടി ജലീല്‍ യാത്രക്ക് തിരഞ്ഞടുത്ത സമയം ഉചിതമായില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
മന്ത്രി കെടി ജലീലിന് സൌദി അറേബ്യയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശ കാര്യമന്ത്രാലയം. മന്ത്രി കെടി ജലീലിന് സൌദി അറേബ്യയിലേക്ക് നയതന്ത്ര പാസ്പോര്‍ട്ട്...






