Light mode
Dark mode
മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് സമവായമായത്
സർക്കാറും ഗവര്‍ണറും സമവായത്തിലെത്താത്തതിനാലാണ് കോടതി ഇടപെടൽ
അക്കാദമിക് യോഗ്യതയുള്ളവർക്ക് പരിഗണന നൽകിയാണ് മുഖ്യമന്ത്രി പട്ടിക തയാറാക്കിയത്.
മുൻ സാങ്കേതിക സർവകലാശാല വിസി എം.എസ് രാജശ്രീയും അഭിമുഖത്തിനുണ്ട്
സുപ്രിംകോടതി നിയോഗിച്ച അഞ്ചംഗ സെർച്ച് കമ്മിറ്റികൾ അഭിമുഖത്തിന് നേതൃത്വം നൽകും
സര്‍വകലാശാല വിസി ശിവപ്രസാദ് ആണ് ഡീന്‍ വിനു തോമസിന് നോട്ടീസ് അയച്ചത്
ഓരോ സർവകലാശാലകളിലേക്കും മൂന്നുപേർ അടങ്ങുന്ന പട്ടികയാണ് സർക്കാർ നൽകിയത്
സര്‍ക്കാര്‍ നല്കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഉത്തരവ്
ചാൻസലറുടെ നടപടി റദ്ദാക്കണമെന്ന് സർക്കാർ
പരീക്ഷാ നടത്തിപ്പും ജീവനക്കാരുടെ ശമ്പള വിതരണവും പ്രതിസന്ധിയിലാണ്
വിസിയുടെ നടപടി ചോദ്യം ചെയ്ത് സിൻഡിക്കേറ്റ് അംഗം ഹൈക്കോടതിയെ സമീപിച്ചു
പരീക്ഷാ കൺട്രോളറുടെ കാലാവധി കഴിഞ്ഞ യോഗത്തിൽ സിൻഡിക്കേറ്റ് നീട്ടിയിരുന്നു
ഭരണസമിതി പിരിച്ചുവിടണമെന്നാശ്യപ്പെട്ട് മുഖ്യമന്ത്രി ഗവർണർക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ പരാതി നൽകി
26 കോളേജുകളിൽ വിജയം 25 ശതമാനത്തിൽ താഴെയാണ്
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് എന്നിവ എല്ലാ ബ്രാഞ്ചുകളിലും പാഠ്യവിഷയമാക്കി
പഠനം കഴിയുന്നതിന് ഒപ്പം ജോലിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആണ് പുതിയ രീതി പരീക്ഷിക്കുന്നത്
ഇന്ന് നടന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം
രാഷ്ട്രപതിക്കയച്ച ബില്ലിലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് കോടതി വിമർശനം
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ് നേടുന്ന വിദ്യാർത്ഥികൾക്ക് മാസം 10,000 രൂപ സ്റ്റൈപ്പൻഡ് ആയി നല്‍കണം